അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്ത് അവസാനമായി അഭിനയിച്ച ദിൽ ബേച്ചാരയിലെ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങി. (Image: Special Arrangement)
advertisement
2/5
സുശാന്തിന്റെ ചടുലമായ നൃത്തച്ചുവടുകളുമായാണ് ഗാനം എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകരണമാണ് ആരാധകർ നൽകിയത്. (Image: Special Arrangement)
advertisement
3/5
ജുലൈ 24 ന് ഹോട്ട്സ്റ്റാറിൽ ചിത്രം പുറത്തിറങ്ങും. ചിത്രത്തിന് വേണ്ടി സുശാന്ത് അവസാനമായി ഷൂട്ട് ചെയ്തത് ഇപ്പോൾ പുറത്തിറങ്ങിയ ടൈറ്റിൽ ട്രാക്കിന് വേണ്ടിയായിരുന്നു. (Image: Special Arrangement)
advertisement
4/5
എആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഫറാ ഖാനാണ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത്. (Image: Special Arrangement)
advertisement
5/5
മുകേഷ് ഛബ്രയുടെ ആദ്യ സംവിധാന സംരഭമാണ് ദിൽ ബേച്ചാര. സഞ്ജന സംഘിയാണ് സിനിമയിൽ നായികയായി എത്തുന്നത്. സഞ്ജനയുടെ ആദ്യ സിനിമയാണിത്. (Image: Special Arrangement)
advertisement
ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു; ചെറിയവർധനവ് മാത്രം, സമരം തുടരുമെന്ന് ആശമാർ
ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു, 26,125 പേർക്കാണ് പ്രയോജനം ലഭിക്കുക.
സമരം 263 ദിവസം നീണ്ടു, 1000 രൂപ വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും ആശമാർ അറിയിച്ചു.
ആശാ വർക്കർമാർ ആവശ്യപ്പെട്ടത് 21000 രൂപയാണ്, 1000 രൂപ വർധനവ് ചെറുതാണെന്ന് ആശമാർ പറഞ്ഞു.