ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം; മലയാള സിനിമയ്ക്ക് അഭിമാനമായി ഇന്ദ്രന്‍സും ഹോം സിനിമയും

Last Updated:
ഫീച്ചര്‍ , നോണ്‍ ഫീച്ചര്‍ വിഭാഗത്തിലായി എട്ട് പുരസ്കാരങ്ങള്‍ മലയാള സിനിമ സ്വന്തമാക്കി.
1/18
 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഡല്‍ഹി വിഗ്യാന്‍ ഭവനില്‍  രാഷ്ട്രപതി ദ്രൗപതി മുര്‍മു വിതരണം ചെയ്തു. ഫീച്ചര്‍ , നോണ്‍ ഫീച്ചര്‍ വിഭാഗത്തിലായി എട്ട് പുരസ്കാരങ്ങള്‍ മലയാള സിനിമ സ്വന്തമാക്കി.

advertisement
2/18
 ഹോം സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങി.

3/18
 മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്ത ഹോമിന് വേണ്ടി നിര്‍മാതാവ് വിജയ് ബാബു പുരസ്‌കാരം ഏറ്റുവാങ്ങി.

4/18
 മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്ത ഹോമിന് വേണ്ടി സംവിധായകന്‍ റോജിന്‍ തോമസ് പുരസ്‌കാരം ഏറ്റുവാങ്ങി.

5/18
 മലയാള സിനിമ നായാട്ടിന്‍റെ തിരക്കഥയൊരുക്കിയ ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്.

6/18
 മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം മേപ്പടിയാന്‍ എന്ന ചിത്രത്തിന് വിഷ്ണു മോഹന്‍ ഏറ്റുവാങ്ങി

7/18
 ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന് വേണ്ടി നിര്‍മ്മാതാവ് മുകുന്ദന്‍ മഠത്തിപ്പറമ്പില്‍ പുരസ്കാരം ഏറ്റുവാങ്ങി.

8/18
 മികച്ച ഓഡിയോഗ്രാഫിക്കുള്ള പുരസ്കാരം ചവിട്ട് എന്ന സിനിമയ്ക്ക് വേണ്ടി സോനു കെപി ഏറ്റുവാങ്ങി

9/18
 മികച്ച ഓഡിയോഗ്രാഫിക്കുള്ള പുരസ്കാരം ചവിട്ട് എന്ന സിനിമയ്ക്ക് വേണ്ടി അരുണ്‍ അശോക് ഏറ്റുവാങ്ങി.

10/18
 നടി വഹീദ റഹ്മാന് സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി

11/18
 പുഷ്പ ദി റൈസിലെ അഭിനയത്തിന് അല്ലു അര്‍ജുന്‍ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി.

12/18
 മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മിമി എന്ന ഹിന്ദി സിനിമയിലെ പ്രകടനത്തിലൂടെ കൃതി സനോണ്‍ ഏറ്റുവാങ്ങി

13/18
 മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഗംഗുഭായ് കത്തിയാവാഡി എന്ന ഹിന്ദി സിനിമയിലെ പ്രകടനത്തിലൂടെ ആലിയ ഭട്ട് ഏറ്റുവാങ്ങി.

14/18
 മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് റോക്കട്രി ദി നമ്പി എഫക്ടിലൂടെ നടനും സംവിധായകനുമായ ആര്‍.മാധവന്‍ ഏറ്റുവാങ്ങി.

15/18
 ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് ആര്‍ആര്‍ആര്‍ സ്വന്തമാക്കി. സംവിധായകന്‍ എസ്എസ് രാജമൗലി പുരസ്കാരം ഏറ്റുവാങ്ങി.

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement