Rhea Chakraborty Arrest| മയക്കുമരുന്ന് കേസ്; ബോളിവുഡിലെ 25 സെലിബ്രിറ്റികൾക്കെതിരെ റിയയുടെ മൊഴി
- Published by:Gowthamy GG
- news18-malayalam
Last Updated:
മയക്കു മരുന്ന് ഉപയോഗിക്കുന്ന ബോളിവുഡിലെ എ, ബി, സി കാറ്റഗറിയിലുള്ള താരങ്ങളുടെ പേരുകളാണ് റിയ വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം.
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത റിയ ചക്രബർത്തി ബോളിവുഡിലെ 25 ഉന്നത സെലിബ്രിറ്റികളുടെ പേര് വെളിപ്പെടുത്തിയതായി സൂചന. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നു.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement