ദിഷയുടെ മരണവിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെയെങ്കിലും സംഭവസ്ഥലത്തു നിന്നും മൊബൈൽ കണ്ടെടുക്കനായിരുന്നില്ല എന്നാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നീട് മൊബൈൽ കണ്ടെടുത്ത് അന്വേഷണത്തിന്‍റെ ഭാഗമായി സ്വിച്ച് ഓൺ ചെയ്തിരുന്നു അപ്പോഴാണ് മരണം നടന്ന് ഒൻപത് ദിവസം വരെ ഫോണിൽ ഇന്‍റർനെറ്റ് ഉപയോഗം നടന്നിരുന്നുവെന്ന് വ്യക്തമായത്.