ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നായികമാരിൽ ഒന്നാമത് ആലിയ; ആദ്യ പത്തിൽ തെന്നിന്ത്യയിൽ നിന്ന് ആരൊക്കെ?

Last Updated:
Ormax Media ഏറ്റവും ജനപ്രിയ നായികമാരിൽ തെന്നിന്ത്യയിൽ നിന്ന് ഇടം നേടിയത് 5 പേർ.
1/10
 രാജ്യത്തെ ഏറ്റവും ജനപ്രിയ താരങ്ങൾ ആരെല്ലാം. Ormax Mediaആണ് പട്ടിക പുറത്തുവിട്ടത്. ബോളിവുഡ് താരം ആലിയ ഭട്ടാണ് ഒന്നാം സ്ഥാനത്ത്.

advertisement
2/10
 സമാന്ത റൂത്ത് പ്രഭുവാണ് രണ്ടാം സ്ഥാനത്ത്. നയൻ താരയെയും രശ്മിക മന്ദാനയെയും പിന്തള്ളിയാണ് സമാന്ത രണ്ടാം സ്ഥാനത്തെത്തിയത്.

3/10
 ബോളിവുഡിലെ ദീപിക പദുകോൺ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ പ്രേക്ഷകർ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞ പേരുകളിൽ ആദ്യ സ്ഥാനം ദിപീകയാണെന്ന് നേരത്തെ ഐഎംഡിബി റിപ്പോർട്ട് വന്നിരുന്നു.

4/10
 ലേഡി സൂപ്പര്‍ സ്റ്റാർ നയൻതാരയെയും നാഷണൽ ക്രഷായി വളർന്ന രശ്മിക മന്ദാനയെയും പിന്നിലാക്കി കാജൽ അഗർവാളാണ് നാലാം സ്ഥാനത്തെത്തിയത്.

5/10
 ബോളിവുഡ് താരം കത്രീന കൈഫ അഞ്ചാം സ്ഥാനത്തെത്തി. താരറാണിമാര്‍ അടക്കി വാഴുന്ന ബോളിവുഡില്‍ വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയ താരം.

6/10
 തെന്നിന്ത്യൻ താരം നയൻതാര ആറാം സ്ഥാനത്താണ്. സമാന്തക്കും കാജല്‍ അഗർവാളിനും പിന്നാലെയാണ് നയൻതാരയും പട്ടികയിൽ ഇടംനേടിയത്.

7/10
 തെന്നിന്ത്യയിൽ നിന്ന് മുന്നിലെത്തുമെന്ന് കരുതിയ ദേശീയ ക്രഷ് രശ്മിക മന്ദാന ഏഴാം സ്ഥാനത്താണ്. സോഷ്യൽ മീഡിയയിലും ഒട്ടേറെ ആരാധകരുള്ള താരത്തിന്റേതായി പുഷ്പ 2വാണ് ഇനി പുറത്തിറങ്ങാനുള്ളത്.

8/10
 ബോളിവുഡ് സെൻസേഷൻ താരം കിയാര അദ്വാനി എട്ടാം സ്ഥാനത്താണ്. ഷങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചറാണ് താരത്തിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.

9/10
 ജനപ്രിയ നായികമാരിൽ ബോളിവുഡ് താരം കൃതി സനോൺ ഒൻപതാം സ്ഥാനത്താണ്.

10/10
 തെന്നിന്ത്യൻ താരം തൃഷയാണ് പത്താമതെത്തിയത്. വിജയ്ക്കൊപ്പം ലിയോയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ അടുത്ത ചിത്രം അജിത്തിനൊപ്പമാണ്.  മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചിയിലാണ് തൃഷയെ കാണാനാവുക.

Gold Price Today| ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
  • സ്വർണവില ചരിത്രത്തിലാദ്യമായി പവന് 90,000 രൂപ കടന്നു, ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചത്.

  • 2025 ഒക്ടോബർ 8ന് സ്വർണവില 4000 ഡോളർ മറികടന്ന് 4015 ഡോളറിലെത്തി.

  • സ്വർണത്തിന് 3% ജിഎസ്ടിയും, 5% പണിക്കൂലിയും, ഹോൾമാർക്ക് ചാർജും ചേർത്ത് ഒരു പവൻ വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപ.

View All
advertisement