കമൽഹാസനുമായി ഡേറ്റിംഗിലല്ല; ഗോസിപ്പുകൾ തള്ളി പ്രമുഖ നടി

Last Updated:
കമലിന്റെ കുടുംബ ചടങ്ങുകളിലും നടി പ്രത്യക്ഷപ്പെട്ടതോടെയാണ് ഗോസിപ്പുകൾ പ്രചരിച്ചത്.
1/7
 ഇന്ത്യൻ വംശജയായ അമേരിക്കൻ നടി പൂജ കുമാറിനെയും നടൻ കമൽ ഹാസനെയും ബന്ധപ്പെടുത്തി നിരവധി ഗോസിപ്പുകളാണ് അടുത്തിടെ പ്രചരിച്ചത്. കുടുംബവും സുഹൃത്തുക്കളും ഒത്തുള്ള ആഘോഷ ചിത്രങ്ങളിൽ പൂജയുടെ സാന്നിധ്യമാണ് ഗോസിപ്പുകൾക്ക് വഴി തുറന്നത്.

advertisement
2/7
 കമൽ ഹാസനുമൊപ്പം മൂന്നു ചിത്രങ്ങളിലാണ് പൂജ കുമാർ അഭിനയിച്ചത്. പുതിയ ഗോസിപ്പുകളോട് പ്രതികരണവുമായി നടി തന്നെ രംഗത്തുവന്നു.

3/7
 കമൽ ഹാസന്റെ വിശ്വരൂപം ഒന്നും രണ്ടും ഭാഗങ്ങളിലും ഉത്തമവില്ലനിലും പൂജ അഭിനയിച്ചിരുന്നു. കമലിന്റെ കുടുംബവുമായും വളരെ അടുത്ത ബന്ധമാണ് പൂജയ്ക്കുണ്ടായിരുന്നത്.

4/7
 കമൽ ഹാസൻ സാറിനെയും കുടുംബത്തെയും ഏറെ നാളായി അടുത്തറിയാം. അദ്ദേഹത്തിനൊപ്പം ഒരുമിച്ച് അഭിനയിച്ചതുമുതൽ സഹോദനെയും മക്കളായ ശ്രുതിയെയും അക്ഷരയെയും അടുത്തറിയാം. അതുകൊണ്ട് തന്നെയാണ് ഞാൻ അവരുടെ ചില കുടുംബ ചടങ്ങുകളിൽ ഞാനും പങ്കുചേർന്നത്. - പൂജ ഒരു മാധ്യമത്തോട് പറഞ്ഞു.

5/7
 കമൽഹാസന്റെ അടുത്ത ചിത്രമായ തലൈവൻ ഇരുക്കിറാൻ എന്ന സിനിമയിലും പൂജ അഭിനയിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യവും നടി നിഷേധിച്ചു. ഈ സിനിമയിൽ ഇതുവരെ ഞാൻ ഇല്ല. - അവർ തുറന്നു പറയുന്നു.

6/7
 അമേരിക്കയിലെ മിസൗറിയിലെ സെന്റ് ലൂയിസിലാണ് പൂജ ജനിച്ചത്. ഇന്ത്യക്കാരായ കുടിയേറ്റക്കാരാണ് മാതാപിതാക്കൾ. മാൻ ഓൺ എ ലെഡ്ജ്, ബ്രാൾ ഇൻ സെൽ ബ്ലോക്ക് 99, ബോളിവുഡ് ഹീറോ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലൂം പൂജ അഭിനയിച്ചിട്ടുണ്ട്.

7/7
 2003ൽ സ്ക്രീൻ ആക്ടേഴ്സ് ഗിൽഡിന്റെ എമർജിംഗ് ആക്ട്രസ് അവാർഡ് പൂജ നേടിയിരുന്നു. 2013ൽ പുറത്തിറങ്ങിയ വിശ്വരൂപത്തിൽ കമലിന്റെ ഭാര്യയുടെ വേഷത്തിലാണ് പൂജ അഭിനയിച്ചത്.

Daily Horoscope December 21 |വെല്ലുവിളികളെ വളർച്ചയാക്കി മാറ്റാനാകും ; ബന്ധങ്ങൾ ശക്തമാകും: ഇന്നത്തെ രാശിഫലം അറിയാം

  • വെല്ലുവിളികളെ വളർച്ചയാക്കി ബന്ധങ്ങൾ ശക്തമാക്കാൻ സഹായകരമാണ്

  • ആശയവിനിമയവും സഹിഷ്ണുതയും പുലർത്തുന്നത് ഇന്ന് പ്രധാനമാണ്

  • ആത്മവിശ്വാസം, സൗഹൃദം, ഐക്യം എന്നിവ വർധിച്ച് സന്തോഷകരമായ ദിനം

View All
advertisement