പഴയ നായകനെ കാണാൻ കുടുംബസമേതം; വിജയ് യെ കണ്ട രംഭ കുറിച്ചത് ഇങ്ങനെ
- Published by:Ashli
Last Updated:
തന്റെ പഴയകാല നായകനെ കാണാൻ കുടുംബസമേതം എത്തി നടി രംഭ. ദളപതി വിജയിക്കൊപ്പമുള്ള രംഭയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
advertisement
advertisement
advertisement
advertisement
പിന്നീട് തമിഴിലും തെലുങ്കിലും സജീവമായ താരം 90കളുടെ അവസാനത്തിലും 2000ന്റെ തുടക്കത്തിലും നിരവധി വിജയ് ചിത്രങ്ങളിൽ നായികയായി. ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു രംഭയും വിജയിയും. മിൻസാര കണ്ണ', 'നിനൈതെൻ വന്തൈ', 'എൻടെൻട്രും കാതൽ' തുടങ്ങിയ നിരവധി എവർഗ്രീൻ ഹിറ്റ് ചിത്രങ്ങളിലെ ജോഡികളായിരുന്നു ഇരുവരും.