ഇക്കുറി നടി സാനിയ അയ്യപ്പൻറെ പിറന്നാൾ ആഘോഷം മാലിദ്വീപിൽ വച്ചായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം അവധി അടിച്ചുപൊളിച്ച സാനിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. ഇതുവരെയും പരീക്ഷിക്കാത്ത ചില ഹോട്ട് ലുക്കുകളിലാണ് സാനിയയെ മാലിദ്വീപിൽ കാണാൻ കഴിഞ്ഞത്
2/ 10
ബീച്ച് ലൈഫിന് കേഴ്വികേട്ട മാലിദ്വീപ്, ഇന്ത്യൻ താരങ്ങളുടെ ഇഷ്‌ട ലൊക്കേഷനാണ്. കുടുംബ സമേതം ഇവിടങ്ങളിൽ അവധിയാഘോഷത്തിനായി പോകുന്ന താരങ്ങൾ മലയാളത്തിലും കുറവല്ല (തുടർന്ന് വായിക്കുക)
3/ 10
ടർക്കിസ് നിറത്തിലെ മാലിദ്വീപിലെ കടലാണ് ഇവിടത്തെ മുഖ്യ ആകർഷണം. ആ കടൽ പശ്ചാത്തലമാക്കി സാനിയ ഒട്ടേറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്