Sushant Singh Rajput| സുശാന്തിന്റെ മരണം പുറംലോകം അറിയും മുമ്പ് മരണത്തെ കുറിച്ച് മഹേഷ് ഭട്ടിന്റെ സഹായിയുടെ ഫേസ്ബുക്ക് പോസ്റ്റ്; സ്ക്രീൻഷോട്ട് വൈറൽ
- Published by:Gowthamy GG
- news18-malayalam
Last Updated:
സുശാന്തിന്റെ ബെഡ്റൂം വാതിൽ തുറക്കുന്നതിന് മുമ്പ് തന്നെ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടത് എങ്ങനെയാണ്? അദ്ദേഹം മരിച്ചോ ഇല്ലയോ എന്ന് അറിയുന്നതിന് മുമ്പ് എങ്ങനെയാണ് ഇങ്ങനെയൊരു പോസ്റ്റ്? തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
പ്രിയപ്പെട്ട റിയാ, ലോകം സുശാന്ത് സിംഗ് രജ്പുത്തിനെ കുറിച്ച് ദുഃഖിക്കുകയും അനുശോചനം പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ, ഞാൻ നിങ്ങളുടെ കൂടെ ഉറച്ചു നിൽക്കുന്നു. അവനെ കൂടെ നിർത്താൻ ശ്രമിക്കുന്നതിനുള്ള നിങ്ങളുടെ അസാധ്യമായ പരിശ്രമങ്ങൾക്ക് നിശബ്ദ കാഴ്ചക്കാരനായിരുന്നതിനാൽ ... ഈ രാജ്യത്തെ ഒരു അമ്മയും പൗരനും എന്ന നിലയിൽ എന്റെ ധാർമ്മിക കടമയാണ്, ഒരിക്കൽ കൂടി പറയുകയാണ് ക്ലിനിക്കൽ വിഷാദം എന്നത് മെഡിക്കൽ സയൻസിന് ഒരു മഹാദുരന്തമാണ് പരിഹാരമോ ഉത്തരമോ ഇല്ല. "- പോസ്റ്റിൽ കുറിച്ചിരിക്കുന്നു.
advertisement
advertisement
advertisement
സുശാന്തിന്റെ മരണത്തില്‍ കുടുംബം ദുരൂഹതകൾ ആരോപിച്ചിരുന്നു. തുടർന്ന് സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തിട്ടുണ്ട്. സുശാന്തിന്റെ കാമുകി റിയയ്ക്കും കുടുംബത്തിനുമെതിരെയാണ് സുശാന്തിന്റെ പിതാവ് പരാതി നൽകിയിരിക്കുന്നത്. എന്നാല്‍ സുശാന്തിന്റെ കുടുംബത്തിന്റ ആരോപണം റിയ തള്ളിയിട്ടുണ്ട്.