Stree 2: കളക്ഷനില്‍ ബാഹുബലിയെ പിന്തള്ളി 'സ്ത്രീ 2'; 'അനിമല്‍', 'ജവാൻ' റെക്കോർഡും ഇനി പഴങ്കഥ
- Published by:Rajesh V
- news18-malayalam
Last Updated:
ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും അഭിനയിച്ച ഹൊറർ ചിത്രം, ബാഹുബലി 2ന്റെ റെക്കോർഡ് മറികടന്നു. ജവാൻ, അനിമൽ റെക്കോർഡും പഴങ്കഥയാക്കി. ഹിന്ദി സിനിമയിലെ എക്കാലത്തെയും ഉയർന്ന മൂന്നാം വാര കളക്ഷൻ ചിത്രം രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്
അമർ കൗശിക്കിന്റെ 'സ്ത്രീ 2' ബോക്‌സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്നാം ആഴ്ച്ചയിലും മികച്ച വിജയമാണ് ചിത്രം നേടുന്നത്. മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹിന്ദി സിനിമയിലെ എക്കാലത്തെയും ഉയർന്ന മൂന്നാം വാര കളക്ഷൻ ചിത്രം രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement