കോവിഡ് ലോക്ക്ഡൗൺ നാളുകൾ അധികമാരും മറന്നുകാണില്ല. സിനിമയും ഷൂട്ടിങ്ങും ഒക്കെ മുടങ്ങിക്കിടന്ന നാളുകളിൽ താരങ്ങൾ എല്ലാപേരും എന്നത്തേക്കാളും അധികം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മലയാള സിനിമയിൽ ഓരോ താരവും തങ്ങളുടെ കഴിഞ്ഞ കാലവും ഓർമ്മകളും അയവിറക്കിയത് ഈ നാളുകളിലാണ്. പിന്നെ തിരക്കുകൾ മാറിയത്തോടു കൂടി ഏവരും വീണ്ടും ജോലിത്തിരക്കുകളിൽ മുഴുകി. ഇപ്പോൾ ഇതാ അത്തരമൊരു ചിത്രം ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു (ചിത്രം: ഇൻസ്റ്റഗ്രാം)
മുകളിൽ കണ്ട ചിത്രത്തിലെ കുട്ടികളിൽ ഒരാളുടെ മുഖച്ഛായയുള്ള രണ്ട് യുവസുന്ദരിമാരാണ് ഇന്ന് മലയാള സിനിമയിലുള്ളത്. അവരുടെ അമ്മയും അമ്മൂമ്മയും ഇളയമ്മയുമാണ് ചിത്രത്തിൽ. അമ്മയുടെ ഇൻസ്റ്റഗ്രാം ഹാന്ഡിലിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. അഭിനയകുടുംബത്തിലെ അച്ഛനും അമ്മയും മക്കളുമെല്ലാം അഭിനയരംഗത്ത് സജീവമാണ് (ചിത്രം: ഇൻസ്റ്റഗ്രാം) -തുടർന്ന് വായിക്കുക-