"ഞാൻ ഒപ്പം ജീവിക്കുന്ന ആളിൽ അച്ഛന്റെ ഒരംശം എന്നും കാണാറുണ്ട്. അദ്ദേഹം കാഴ്ചയിലും പെരുമാറ്റത്തിലും, പ്രത്യേകിച്ച് മനോഭാവത്തിലും, താങ്കളെപോലെയെന്ന് എല്ലാവരും പറയാറുണ്ട്. ഇതെല്ലാം കാണാൻ അല്ലിക്കും എനിക്കും കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിക്കാറുണ്ട്. എന്നും ഞങ്ങൾ സ്നേഹത്തോടെ ഓർത്തിരിക്കും," സുപ്രിയ കുറിക്കുന്നു