അഭിനയവും മോഡലിങും മാത്രമല്ല, റാപ്പ് ഗായികയായും തിളങ്ങിയയാളാണ് ഉർഫി ജാവേദ്. ഇടയ്ക്കിടെ ചൂടൻ ചിത്രങ്ങൾ അവർ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഈ ചിത്രങ്ങൾ അതിവേഗം വൈറലാകുകയും ചെയ്യും. ആയിരകണക്കിന് പേരാണ് ഉർഫിയുടെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യുന്നത്. അവർ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് ആയിരകണക്കിന് ലൈകും കമന്‍റുമൊക്കെ ലഭിക്കുന്നത് സ്വാഭാവികമാണ്.