advertisement

സഹപാഠികൾക്കൊപ്പം വീണ്ടും ഒന്നിച്ച് യുഎഇ പ്രസിഡന്റ്; റീയൂണിയൻ ഫോട്ടോ വൈറൽ

Last Updated:
സ്കൂൾ കാലത്തെ സഹപാഠികളുമായി വീണ്ടും ഒന്നിച്ച് യുഎഇ പ്രസിഡന്റ്
1/6
 വർഷങ്ങൾക്കു ശേഷം സ്കൂൾ കാലത്തെ സഹപാഠികൾക്കൊപ്പം റീയൂണിയൻ ആഘോഷിച്ച് യുഎഇ പ്രസിഡ‍ന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സഹപാഠികൾക്കും കുടുംബാംഗങ്ങൾക്കുമായി പ്രസിഡന്റ് തന്നെയാണ് വിരുന്നൊരുക്കിയത്. (Image: twitter)

2/6
 സൗഹൃദവും ഗൃഹാതുരത്വവും അടയാളപ്പെടുത്തിയ സുഹൃദ് സമ്മേളനത്തിൽ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ ഓഫീസ് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും പങ്കെടുത്തു. (Image: twitter)

3/6
 ഒത്തുചേരലിനിടെ, ഷെയ്ഖ് മുഹമ്മദും സഹപാഠികളും സ്കൂൾ കാലത്തെ പ്രിയപ്പെട്ട ഓർമ്മകൾ പങ്കിട്ടു. (Image: twitter)

4/6
 തന്റെ പഴയ സുഹൃത്തുക്കളുമായി വീണ്ടും ഒന്നിക്കാൻ സാധിച്ചതിൽ യു എ ഇ പ്രസിഡന്റ് സന്തോഷം പ്രകടിപ്പിച്ചു. (Image: twitter)

5/6
 യുഎഇയുടെ പ്രസിഡന്റായ തങ്ങളുടെ പഴയ സഹപാഠിയെ നേരിട്ട് കാണാനായതിൽ വിരുന്നിൽ പങ്കെടുത്ത സുഹൃത്തുക്കളും സന്തോഷം പ്രകടിപ്പിച്ചു.(Image: twitter)

6/6
 ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ എന്നിവരും യോഗത്തിലും വിരുന്നിലും പങ്കെടുത്തു. (Image: twitter)

'ഇറാന് ആണവായുധങ്ങൾ ഉണ്ടാകാൻ പാടില്ല': ഇറാന്റെ മിസൈലുകൾ നശിപ്പിക്കുമെന്നും നാവികസേനയെ തകർക്കുമെന്നും ട്രംപ്

  • ഇറാൻ ആണവായുധങ്ങൾ കൈവശം വെക്കാൻ പാടില്ലെന്നും മിസൈലുകൾ നശിപ്പിക്കുമെന്നും ട്രംപ്

  • ഇറാനിയൻ റെവല്യൂഷണറി ഗാർഡിന് ആയുധം താഴെവെച്ചാൽ മാന്യമായ പരിഗണന നൽകുമെന്ന് ട്രംപ്

  • ഇസ്രായേൽ നടത്തിയ ആക്രമണത്തെത്തുടർന്ന് ടെഹ്‌റാനിൽ സ്ഫോടനങ്ങൾ, റോഡുകൾ അടച്ചു, ജാഗ്രത നിർദേശം

View All
advertisement