ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്ക് തലസ്ഥാനമായ ലേയിൽ എത്തി. (Image: Special Arrangement)
2/ 6
ഇന്ന് രാവിലെയായിരുന്നു സന്ദർശനം. (Image: Special Arrangement)
3/ 6
സൈനികരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി. സൈനിക ആശുപത്രിയിൽ ചികിത്സയിലുള്ള സൈനികരെയും അദ്ദേഹം സന്ദർശിച്ചു. (Image: Special Arrangement)
4/ 6
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലഡാക്ക് സന്ദര്‍ശനം ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.(Image: Special Arrangement)
5/ 6
ചീഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, ആർമി ചീഫ് ജനറൽ എംഎം നരവനെ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു. (Image: Special Arrangement)
6/ 6
വ്യാഴാഴ്ച വൈകിട്ട് സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി ലഡാക്കിലെത്തിയത്. (Image: Special Arrangement)