മഹാരാഷ്ട്രയിൽ ട്രക്ക് മറിഞ്ഞ് രണ്ട് കുട്ടികൾ ഉൾപ്പെടെ 16 മരണം; നിരവധി പേർക്ക് പരിക്ക്

Last Updated:
പപ്പായ ലോഡ് കയറ്റിയതിനാൽ അതിന് മുകളിലായിരുന്നു തൊഴിലാളികൾ ഇരുന്നിരുന്നത്. വാഹനം തലകീഴായി മറിഞ്ഞതോടെ എല്ലാവരും വാഹനത്തിന് അടിയിൽപ്പെടുകയായിരുന്നു.
1/5
Jalgaon Road Accident
നാഷിക്: മഹാരാഷ്ട്രയിലെ ജാല്‍ഗരൺ ജില്ലയിൽ ട്രക്ക് അപകടത്തിൽപ്പെട്ട് പതിനഞ്ച് പേർ മരിച്ചു. ഇതിൽ ആറ് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഒരുമണിയോടെ യവൽ താലൂക്കിലായിരുന്നു അപകടം. അ‍ഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ യവലിലെ സര്‍ക്കാർ ആശുപത്രിയിലേക്ക് മാറ്റി.
advertisement
2/5
 റാവെര്‍ പ്രദേശത്തു നിന്നുള്ള തൊഴിലാളികളുമായെത്തിയ ട്രക്കാണ് അപകടത്തിൽപ്പെട്ടത്. യവലിൽ നിന്നും പപ്പായ ലോഡ് കയറ്റി മടങ്ങുമ്പോഴായിരുന്നു അപകടം.
റാവെര്‍ പ്രദേശത്തു നിന്നുള്ള തൊഴിലാളികളുമായെത്തിയ ട്രക്കാണ് അപകടത്തിൽപ്പെട്ടത്. യവലിൽ നിന്നും പപ്പായ ലോഡ് കയറ്റി മടങ്ങുമ്പോഴായിരുന്നു അപകടം.
advertisement
3/5
 വഴിയിലെന്തോ തടസം മൂലം നിയന്ത്രണം വിട്ട വാഹനം തലകീഴായി മറിയുകയായിരുന്നു എന്നാണ്. പപ്പായ ലോഡ് കയറ്റിയതിനാൽ അതിന് മുകളിലായിരുന്നു തൊഴിലാളികൾ ഇരുന്നിരുന്നത്. വാഹനം തലകീഴായി മറിഞ്ഞതോടെ എല്ലാവരും വാഹനത്തിന് അടിയിൽപ്പെടുകയായിരുന്നു.

4/5
 ശ്വാസംമുട്ടിയാണ് എല്ലാവരും മരണപ്പെട്ടത് എന്നാണ് യവാൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുധീർ പട്ടീൽ അറിയിച്ചത്. മരിച്ച പതിനഞ്ചുപേരിൽ പത്തുപേരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.

5/5
PM Modi Bengal Trip, Mamata Banerjee, PM Modim Bengal Elections 2021
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
advertisement
പാർലമെന്റ് പാസാക്കിയ പുതിയ തൊഴില്‍ നിയമം; അറിയേണ്ടതെല്ലാം
പാർലമെന്റ് പാസാക്കിയ പുതിയ തൊഴില്‍ നിയമം; അറിയേണ്ടതെല്ലാം
  • 29 തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കി 4 ലേബര്‍ കോഡുകള്‍ നടപ്പാക്കി, ഇത് ഇന്ത്യയിലെ വലിയ തൊഴില്‍ പരിഷ്‌ക്കാരമാണ്.

  • അസംഘടിത തൊഴിലാളികള്‍ക്ക് മിനിമം വേതനം, സാമൂഹിക സുരക്ഷ, അവധി വേതനം, സ്ത്രീകള്‍ക്ക് പ്രത്യേക അവകാശങ്ങള്‍

  • പുതിയ നിയമങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങളുടെ ഏകോപനം, നിയമബോധവല്‍ക്കരണം, ഡിജിറ്റല്‍ സംവിധാനങ്ങള്‍ നിര്‍ണായകം: കേന്ദ്രം

View All
advertisement