Jallikattu 2021 | ജെല്ലിക്കെട്ട് ആഘോഷങ്ങളിൽ തമിഴ്നാട്; നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരത്തെക്കുറിച്ചറിയാം

Last Updated:
നാണയക്കിഴി എന്നർഥം വരുന്ന 'സല്ലി കാസ്' എന്ന വാക്കില്‍ നിന്നാണ് ജല്ലിക്കെട്ട് എന്ന വാക്ക് ഉത്ഭവിച്ചതെന്നും കരുതപ്പെടുന്നു
1/14
Jallikattu also known as 'Eruthazhuvuthal' is a bull-taming sport played across Tamil Nadu as a part of Pongal celebrations on Mattu Pongal day. (Image: AP)
നാല് ദിനം നീണ്ടു നിൽക്കുന്ന പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായാണ് തമിഴ്നാട്ടിൽ ജല്ലിക്കെട്ട് അഥവ 'എറു തഴുവതല്‍'  അരങ്ങേറുന്നത്. ശൈത്യകാല കൊയ്ത്തുത്സവത്തിന്‍റെ ഭാഗമായി നടക്കുന്ന ആഘോഷത്തിൽ പാഞ്ഞോടുന്ന കൂറ്റൻ കാളയെ ആളുകൾ മെരുക്കാൻ ശ്രമിക്കുന്ന കായിക വിനോദമാണ് ജല്ലിക്കെട്ട്.  (Image: AP)
advertisement
2/14
Initially, it was a ceremony to select a bridegroom - the successful tamer would get to marry the maiden. (Image: PTI)
തുടക്കകാലങ്ങളിൽ അനുയോജ്യനായ വരന്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള ചടങ്ങായാണ് ഇത് കൊണ്ടാടപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. കാളക്കൂറ്റനെ മെരുക്കിയെത്തുന്ന ആളുകൾക്ക് വധുവിനെ നേടാം.  I(Image: PTI)
advertisement
3/14
Though Jallikattu is similar to Spanish bull fights, the animal is not killed and the 'fighters' are unarmed. (Image: PTI)
സ്പെയിനിൽ നടക്കുന്ന കാളപ്പോരിന് സമാനമായ മത്സരം തന്നെയാണെങ്കിലും ജല്ലിക്കെട്ടിൽ  കാളകൾ കൊല്ലപ്പെടുന്നില്ല. അതുപോലെ തന്നെ നിരായുധരായാണ് ആളുകൾ മൈതാനത്തിലേക്കിറങ്ങുന്നതും .(Image: PTI)
advertisement
4/14
The Game: The sport involves a natively reared stud that is set free inside an arena filled with young participants. The challenge lies in taming the bull with bare hands. (Image: AP)
The Game: ജല്ലിക്കെട്ട മത്സരങ്ങൾക്കായി കാളകളെ പ്രത്യേകമായി തന്നെ വളർത്തി വരുന്നുണ്ട്. മത്സരസമയത്ത് തുറന്ന മൈതാനത്തിലെ മത്സരാർഥികൾക്ക് നടുവിലേക്ക് ഇതിനെ തുറന്നു വീണും. ഈ കാളയെ വെറും കൈകൊണ്ട് കീഴടക്കുക എന്നതാണ് മത്സരം.   (Image: AP)
advertisement
5/14
Ideally, participants try to grab the bull by its horns or tail and wrestle it into submission. (Image: PTI)
സാധരണയായി കാളയുടെ വാലിലോ കൊമ്പുകളിലോ പിടിച്ചാണ് അതിനെ കീഴടക്കാൻ ശ്രമിക്കുന്നത്.  (Image: PTI)
advertisement
6/14
The annual event is said to date back to the third century during the Pandya rule, which is well before Spain's bullfight evolved. (Image: AP)
മൂന്നാം നൂറ്റാണ്ടിൽ പാണ്ഡ്യഭരണകാലത്തും ജല്ലിക്കെട്ട് ഉത്സവം നടന്നതായി പറയപ്പെടുന്നുണ്ട്. സ്പെയിനിലെ കാളപ്പോര്‍ ആരംഭിക്കുന്നതിന് ഏറെക്കാലം മുമ്പാണിത്.  (Image: AP)
advertisement
7/14
Name: The name Jallikattu is derived from the word ‘salli’ or ‘kasu’ meaning coins and ‘kattu’ meaning bundle/pouch. (Image: AP)
നാണയക്കിഴി എന്നർഥം വരുന്ന 'സല്ലി കാസ്' എന്ന വാക്കില്‍ നിന്നാണ് ജല്ലിക്കെട്ട് എന്ന വാക്ക് ഉത്ഭവിച്ചതെന്നും കരുതപ്പെടുന്നു. (Image: AP)
advertisement
8/14
The pouch, made of yellow cloth, filled with coins, is tied to the bull’s horns. The tamer gets the pouch. (Image: AP)
മഞ്ഞതുണി കൊണ്ട് നിർമ്മിച്ച കിഴിയിൽ നാണയങ്ങൾ നിറച്ച് കാളയുടെ കൊമ്പിൽ കെട്ടി വയ്ക്കും. കാളയെ മെരുക്കുന്നയാൾക്ക് ഈ സ‍ഞ്ചി ലഭിക്കും (Image: AP)
advertisement
9/14
An Indian man gets tossed away as villagers try to tame a bull during a traditional bull-taming festival, Jallikattu, in Palamedu, Madurai.(Image: AP)
നാല് ദിവസത്തെ വിളവെടുപ്പ് ഉത്സവത്തിന്റെ മൂന്നാം ദിവസം ആണ് ജല്ലിക്കെട്ട് നടക്കുന്നത്. ഇതിന് മുന്നോടിയായ ആളുകൾ കാളകൾക്കും പശുക്കൾക്കും മറ്റ് കാർഷിക മൃഗങ്ങൾക്കുമായി പ്രാർത്ഥന നടത്തും. തുടർന്ന് ആചാരപ്രകാരം ജല്ലിക്കെട്ട് ആഘോഷത്തിലേക്ക് കടക്കും (Image: AP)
advertisement
10/14
People believe that not playing the sport will displease local deities, including lord Muniswara. (Image: PTI)
ജല്ലിക്കെട്ട് ആചാരം മുറപോലെ തന്നെ നടന്നില്ലെങ്കിൽ അത് ദെവങ്ങളുടെ അപ്രീതിക്ക് കാരണമാകുമെന്നും വിശ്വാസമുണ്ട്.  (Image: PTI)
advertisement
11/14
Popular Districts: The biggest Jallikattu, at Alanganallur, has the tourism department’s patronage. The event also takes place in Avaniapuram and Palamedu of Madurai district and in some villages in surrounding districts like Pudukottai, Tiruchirapalli and Thanjavur. (Image: PTI)
ജല്ലിക്കെട്ടിനിടെ ആളുകൾക്ക് പരിക്ക് പറ്റുന്നത് സാധാരണ സംഭവമാണ്. ഇടയ്ക്ക് ചില മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്  (Image: PTI)
advertisement
12/14
(Image: PTI)
മൃഗസംരക്ഷണ പ്രവർത്തകർ അടക്കം ജല്ലിക്കെട്ടിന് എതിരാണ്. ഇവരുടെ ഹർജിയുടെ അടിസ്ഥാനത്തിൽ കോടതി ഇതിന് വിലക്കേർപ്പെടുത്തിയെങ്കിലും തമിഴ്നാട് കണ്ട് ഏറ്റവും വലിയ പ്രതിഷേധങ്ങൾക്ക് ഇത് വഴിവച്ചു  (Image: PTI)
advertisement
13/14
Though simple injuries are common, deaths have also been reported in the past. (Image: AP)
സംസ്കാരത്തിന്‍റെ ഭാഗമായുള്ള ആചാരത്തിന് വിലക്കേര്‍പ്പെടുത്തിയതിനെതിരെ പ്രമുഖ താരങ്ങൾ അടക്കം അണിചേർന്നു  (Image: AP)
advertisement
14/14
Unlike the Spanish bull fighting, the bulls are not killed, but merely 'tamed' during Jallikattu.(Image: PTI)
ജല്ലിക്കെട്ട് തമിഴ്ജനതയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള സംസ്കാരത്തിന്‍റെയും ആചാര അനുഷ്ടാനങ്ങളുടെയും ഭാഗമാണ്. ഇതിന് വിലക്കേർപ്പെടുത്താൻ കഴിയില്ലെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. (Image: PTI)
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement