advertisement

തുരു തുരാ വെടിവെച്ച് മുൻ സൈനികൻ

Last Updated:
1/6
 മദ്യലഹരിയിലായിരുന്ന മുൻ സൈനികൻ പൊതുനിരത്തിൽ അഞ്ച് റൗണ്ട് വെടിയുതിർത്തു. ജുനഗഡിലാണ് സംഭവം.
മദ്യലഹരിയിലായിരുന്ന മുൻ സൈനികൻ പൊതുനിരത്തിൽ അഞ്ച് റൗണ്ട് വെടിയുതിർത്തു. ജുനഗഡിലാണ് സംഭവം.
advertisement
2/6
 ഞായറാഴ്ച രാത്രിയായിരുന്നു സംഭവം
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം
advertisement
3/6
 സംഭവവുമായി ബന്ധപ്പെട്ട ധിരൻ കൃഷ്ണകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
സംഭവവുമായി ബന്ധപ്പെട്ട ധിരൻ കൃഷ്ണകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
advertisement
4/6
 മദ്യലഹരിയിലായിരുന്ന ഇയാൾ ജനങ്ങൾക്ക് നേരെയും തോക്ക് ചൂണ്ടിയിരുന്നു
മദ്യലഹരിയിലായിരുന്ന ഇയാൾ ജനങ്ങൾക്ക് നേരെയും തോക്ക് ചൂണ്ടിയിരുന്നു
advertisement
5/6
 സ്ഥലത്തെത്തിയ പൊലീസ് ഇദ്ദേഹത്തെ കസ്റ്റെഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി
സ്ഥലത്തെത്തിയ പൊലീസ് ഇദ്ദേഹത്തെ കസ്റ്റെഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി
advertisement
6/6
 ഇദ്ദേഹത്തിനെതിരെ കർശന നടപടികളുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി
ഇദ്ദേഹത്തിനെതിരെ കർശന നടപടികളുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement