അതേസമയം വിദ്യാർഥിയുടെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യൂണിവേഴ്സിറ്റിയുടെ ഐടി ടീം ഇടപെട്ടിരുന്നു എന്നാണ് അധികൃതർ പറയുന്നത്. സസ്പെൻഷൻ നടപടികളും ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ഒരു അച്ചടക്ക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ടും ഉടൻ ലഭിക്കുമെന്നും യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കി.