പെൺകുഞ്ഞ് ജനിച്ച വിഷമത്തില്‍ യുവാവ് ജീവനൊടുക്കി; വിവരം അറിഞ്ഞ ഭാര്യ ഹൃദയാഘാതം മൂലം മരിച്ചു

Last Updated:
പെൺകുഞ്ഞ് ജനിച്ചതിന്‍റെ പേരിൽ സുപ്രിയയെ ഭർത്തൃമാതാവ് നിരന്തരം കുത്തുവാക്കുകൾ പറയുമായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. പെൺകുട്ടി ജനിക്കുന്നത് കുടുംബത്തിന് ശാപമാണെന്നായിരുന്നു അവരുടെ വിശ്വാസം
1/7
Man Jumps Into Wifes Funeral Pyre, maharashtra, chandrapur, kishor khatik- ruchita, ഭാര്യയുടെ ചിതയിൽ ചാടി മരിക്കാൻ ശ്രമം, ആത്മഹത്യ
അഗർത്തല: ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയ വിഷമത്തിൽ യുവാവ് ജീവനൊടുക്കി. തൃപുര ഗൗതം നഗർ സ്വദേശി പ്രാൺ ഗോബിന്ദ എന്ന യുവാവാണ് ജീവനൊടുക്കിയത്.
advertisement
2/7
clash over wearing mask, girl beaten to death, crime news,covid19, corona virus, മാസ്ക് ധരിക്കാത്തതിനെ ചൊല്ലി തർക്കം, പൊൺകുട്ടി മരിച്ചു, കോവിഡ് 19, കൊറോണ വൈറസ്
ഇയാളുടെ മരണവാർത്തയറിഞ്ഞ് ഞെട്ടലിൽ ഭാര്യയും മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു  സുപ്രിയ ദാസ് (23) എന്ന യുവതിയുടെ മരണം.
advertisement
3/7
 കുറച്ച് ദിവസം മുമ്പായിരുന്നു സുപ്രിയ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ആൺകുഞ്ഞിനായി കാത്തിരുന്ന ഭർത്താവിനും വീട്ടുകാര്‍ക്കും ഇത് ഉൾക്കൊള്ളാനായിരുന്നില്ല.. ഇക്കാര്യം പറഞ്ഞ് വഴക്കും പതിവായി..
കുറച്ച് ദിവസം മുമ്പായിരുന്നു സുപ്രിയ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ആൺകുഞ്ഞിനായി കാത്തിരുന്ന ഭർത്താവിനും വീട്ടുകാര്‍ക്കും ഇത് ഉൾക്കൊള്ളാനായിരുന്നില്ല.. ഇക്കാര്യം പറഞ്ഞ് വഴക്കും പതിവായി..
advertisement
4/7
baby
പെൺകുഞ്ഞ് ദുഃശകുനമാണെന്ന് പറഞ്ഞ് ഭർത്തൃമാതാവും നിരന്തരം മാനസിക പീഡനം ഏല്‍പ്പിക്കുമായിരുന്നു.
advertisement
5/7
kottayam, kadanad panchayat, pala, ud clerk sunil arrested, coworkers, absent, യുഡി ക്ലാർക്ക് അറസ്റ്റിൽ, സഹപ്രവർത്തകരെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം, കോട്ടയം, കടനാട് പഞ്ചായത്ത്
എല്ലാം കൊണ്ടും സങ്കടത്തിലായ പ്രാൺ, ഇക്കഴിഞ്ഞ ഞായറാഴ്ച ഭാര്യയുമായി കലഹിച്ചിറങ്ങി തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
advertisement
6/7
row over face mask, bus driver dies, France Bud driver killed, ബസ് ഡ്രൈവർ കൊല്ലപ്പെട്ടു, ഫ്രാൻസ്
ഭർത്തൃവീട്ടിലെ മാനസിക പീഡനങ്ങൾ കൊണ്ട് തകർന്നിരുന്ന സുപ്രിയയ്ക്ക് ഭർത്താവിന്‍റെ മരണവാർത്ത കൂടി താങ്ങാനായില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പ്രാൺ മരിച്ച വിവരം അറിഞ്ഞ് കുറച്ച് സമയങ്ങൾക്കുള്ളിൽ ഹൃദയാഘാതത്തിൽ സുപ്രിയയും മരണത്തിന് കീഴടങ്ങി.
advertisement
7/7
Crime, angamally, police, ക്രൈം, അങ്കമാലി, angamali, girl, child, father attacks daughter,
പെൺകുഞ്ഞ് ജനിച്ചതിന്‍റെ പേരിൽ സുപ്രിയയെ ഭർത്തൃമാതാവ് നിരന്തരം കുത്തുവാക്കുകൾ പറയുമായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. പെൺകുട്ടി ജനിക്കുന്നത് കുടുംബത്തിന് ശാപമാണെന്നായിരുന്നു അവരുടെ വിശ്വാസം എന്നും ഇവർ പറയുന്നു.
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement