നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » india » PREPARATIONS FOR 74TH INDEPENDENCE DAY IN FULL SWING AT RED FORT SEE PICS

    Independence Day 2020| സ്വാതന്ത്ര്യദിനാഘോഷത്തിന് ചെങ്കോട്ട ഒരുങ്ങി

    കോവിഡ് മുന്‍കരുതലുകളും കര്‍ശന സുരക്ഷയുമായി 74ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കായി ചെങ്കോട്ടയും പരിസരവും ഒരുങ്ങി. നയതന്ത്രജ്ഞര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം 4000 പേര്‍ക്കാണ് ചെങ്കോട്ടയിലെ ചടങ്ങുകളിലേക്ക് പ്രവേശനമുള്ളത്.

    )}