'അങ്ങയുടെ നേതൃത്വത്തില്‍ ഞങ്ങൾ കൂട്ടായി അഭിവൃദ്ധി പ്രാപിക്കുന്നു'; G20 സംഘാടനത്തിന് നരേന്ദ്രമോദിയെ പ്രശംസിച്ച് ഷാരൂഖ് ഖാന്‍
- Published by:Arun krishna
- news18-malayalam
Last Updated:
ഓരോ ഇന്ത്യാക്കാരന്‍റെയും ഹൃദയത്തില്‍ ഇത് അഭിമാനം നിറച്ചു. അങ്ങയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒറ്റപ്പെട്ടല്ല കൂട്ടായാണ് അഭിവൃദ്ധി പ്രാപിക്കുന്നതെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു
advertisement
advertisement
advertisement
ലോക രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യയുടെ പൈതൃകവും സാംസ്കാകിക തനിമയും വിളിച്ചോതുന്ന ജി20 ഉച്ചകോടി ഇന്നാണ് സമാപിച്ചത്.അധ്യക്ഷ പദം ബ്രസീലിന് കൈമാറി ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. പ്രതീകാത്മകമായി അധ്യക്ഷ സ്ഥാനം കൈമാറിയങ്കിലും നവംബർ 30 വരെ ഇന്ത്യ അധ്യക്ഷ സ്ഥാനത്ത് തുടരും.
advertisement
advertisement
ബ്രസീലിന് പൂർണ്ണ പിന്തുണ നൽകുമെന്നും പുതിയ നേതൃത്വത്തിൽ G-20 പ്രതീക്ഷിച്ച ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. നവംബറിൽ ജി 20 വർക്കിങ് സെഷന്‍ ചേരും. ന്യൂ ഡൽഹി സമ്മേളനത്തിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വിർച്വൽ ഉച്ചകോടി ചേരുന്നത്
advertisement
advertisement
advertisement