advertisement

കാറില്‍ ചാണകം പൂശിയ യുവാവിന് വാഹന റാലിയില്‍ ഒന്നാം സമ്മാനം

Last Updated:
കാറിൽ വ്യത്യസ്തമായ കാര്യം ചെയ്തതിനാണ് യുവാവിന് സമ്മാനം ലഭിച്ചത്
1/4
 സ്വന്തം കാറിൽ ചാണകം പൂശി സമ്മാനം നേടി യുവാവ്. ഛത്തീസ്ഗഢിലെ റായ്പൂരിലെ ഒരു വാഹന റാലിയിൽ കാറിൽ വ്യത്യസ്തമായ കാര്യം ചെയ്തതിനാണ് രാജേഷ് എന്ന യുവാവിന് സമ്മാനം ലഭിച്ചത്.

2/4
 ഫെബ്രുവരി ആദ്യവാരത്തില്‍ സംഘടിപ്പിച്ച റാലിയുടെ ഭാഗമായാണ് യുവാവ് കാറില്‍ ചാണകം പൂശിയത്. ഏകദേശം 30 വാഹനങ്ങൾ മത്സരത്തിൽ പങ്കെടുത്തു.

3/4
 ഇരുപത്തിയൊന്നു കിലോഗ്രാം ചാണകം വാഹനത്തിൽ പൂശി എന്നാണ് രാജേഷ് പറയുന്നത്. ചാണകത്തിന്റെ പുനരുപയോഗത്തെക്കുറിച്ചുള്ള വിവരങ്ങളും കാറില്‍ രേഖപ്പെടുത്തി.

4/4
 റാലിയില്‍ പങ്കെടുത്തവര്‍ നിരവധി ആശയങ്ങള്‍ കാറുകളില്‍ ഒരുക്കിയിരുന്നു. ചിലര്‍ സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സൗഹാര്‍ദം, മയക്കുമരുന്ന് വ്യാപനം അടക്കം നിരവധി വിഷയങ്ങള്‍ കാറുകളില്‍ അവതരിപ്പിച്ചു.

'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 

  • നേതാക്കൾ പാർട്ടി വിടുന്നത് സ്ഥാനമോഹവും അധപതനവും കാണിക്കുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു

  • എൽഡിഎഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ജയിക്കും എന്ന് മുഖ്യമന്ത്രി

  • വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ല, പുനരധിവാസ നടപടികൾ വിഷുവിന് മുമ്പ് പൂർത്തിയാകും

View All
advertisement