ക്വറന്റീൻ കാലാവധി പൂർത്തിയാക്കി മുംബൈ ഇന്ത്യൻസ് താരങ്ങൾ പരിശീലനം തുടങ്ങി. മഹേള ജയവർധനേ ടീം അംഗങ്ങളോടൊപ്പം പ്രാക്ടീസ് സെഷനിൽ. രോഹിത് ശർമ ബാറ്റിങ് പരിശീലനത്തിൽ ഹാർദിക് പാണ്ഡ്യ ബൗളിങ് പരിശീലനത്തിൽ ഇഷാൻ കിഷൻ പരിശീലനത്തിനിടെ. ധവാൽ കുൽക്കർണി നെറ്റ്സിൽ പരിശീലനത്തിൽ. കളിക്കാർക്കൊപ്പം റോബിൻസിങ്, ഹാർദിക് പാണ്ഡ്യ പരിശീലനത്തിനിടെ. സഹീർഖാൻ ഹാർദിക് പാണ്ഡ്യക്കും ക്രുണാൽ പാണ്ഡ്യക്കും ഒപ്പം. ഇഷാൻ കിഷൻ ഫീൽഡിങ് പരിശീലനത്തിൽ. ജസ്പ്രീത് ബുംറ പരിശീലനത്തിൽ. ക്രൂണാൽ പാണ്ഡ്യ പരിശീലനത്തിനിടെ. ദിഗ് വിജയ് ദേശ്മുഖിന് നിർദേശം നൽകുന്ന ഷെയ്ൻ. രാഹുൽ ചഹാർ പരിശീലനത്തിൽ. ഹാർദിക്കിനും ക്രുണാലിനും ഒപ്പം മഹേള ജയവർധന. സൂര്യകുമാർ പരിശീലനത്തിൽ.