ഉമ്മൻ ചാണ്ടി ഇനി ജനഹൃദയങ്ങളിൽ; അന്ത്യയാത്രയും ജനസമുദ്രത്തിനൊപ്പം
- Published by:Rajesh V
- news18-malayalam
Last Updated:
നാളിതുവരെ കേരളം കണ്ട ഏറ്റവും ദൈർഘ്യമേറിയതും ജനപങ്കാളിത്തത്താൽ വിസ്മയം ജനിപ്പിച്ചതുമായ വിലാപയാത്രക്കൊടുവിൽ ഉമ്മൻ ചാണ്ടിക്ക് നിത്യ നിദ്ര
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, ബംഗാൾ ഗവർണർ സി വി ആനന്ദബോസ്, കേന്ദ്രമന്തി രാജീവ് ചന്ദ്രശേഖർ, സഹകരണ മന്ത്രി വി എൻ വാസവൻ, ധനമന്ത്രി കെ എൻ ബാലഗോപാൽ, ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, കൃഷി മന്ത്രി പി പ്രസാദ്, എം പിമാർ, എംഎൽഎമാർ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എ കെ ആന്റണി അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement