'സുപ്രീം കോടതി നീതി നൽകും'; കോടതിയിൽ പ്രതീക്ഷവെച്ച് മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ കുടുംബം

Last Updated:
തിങ്കളാഴ്ച സുപ്രീം കോടതി നീതി നൽകുമെന്ന പ്രതീക്ഷയിൽ ആണ് ദില്ലിയിൽ യുഎപിഎ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ കുടുംബം (റിപ്പോർട്ട്- അനുമോദ് സി.വി)
1/9
 തിങ്കളാഴ്ച സുപ്രീം കോടതി നീതി നൽകുമെന്ന പ്രതീക്ഷയിൽ ആണ് ദില്ലിയിൽ യുഎപിഎ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ കുടുംബം

advertisement
2/9
 "ഞായറാഴ്ച രാത്രി ആണ് അവസാനം വിളിച്ചത്. തിങ്കളാഴ്ച ഹത്രാസിൽ പോകുന്ന കാര്യം ഒന്നും പറഞ്ഞില്ല. തിങ്കളാഴ്ച വിളിച്ചില്ല, പിന്നെ ചൊവ്വാഴ്ച രാവിലെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്ത കാര്യം വാർത്തയിൽ നിന്ന് അറിഞ്ഞത്" റൈഹാനത്ത് പറഞ്ഞു.

3/9
 ചൊവ്വാഴ്ച മുതൽ ആശങ്കയുടെ കൊടുമുടിയിൽ ആണ് ഈ കുടുംബം. പലരും വിളിക്കുന്നുണ്ട്, ആശ്വസിപ്പിക്കുന്നുണ്ട്. പക്ഷേ സിദ്ദീഖിന്റെ ശബ്ദം ഒന്ന് കേൾക്കാൻ കഴിഞ്ഞെങ്കിൽ , ആരോഗ്യ സ്ഥിതി അറിയാൻ കഴിഞ്ഞെങ്കിൽ , എങ്കിൽ അല്പം സമാധാനം ആയേനെ. റൈഹാനത്ത് പറയുന്നു.

4/9
 " ഷുഗർ പ്രശ്നം ഉള്ള ആൾ ആണ്. ആരോഗ്യ സ്ഥിതി മോശം ആകുമോ എന്ന് ആണ് പേടി" സിദ്ദീഖ് ഹത്രാസിൽ പോയത്ജോലിയുടെ ഭാഗമായിട്ട് ആണ് . സ്വന്തമായി വാഹനം ഇല്ലാത്തതുകൊണ്ടാണ് സുഹൃത്തുക്കളെ ആശ്രയിക്കേണ്ടി വന്നത്."

5/9
 ദില്ലിയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിന് സ്വന്തമായി വാഹനം ഇല്ല. ഒരുപാട് ദൂരം പോകണം ഹത്രാസിലേക്ക് . അത് കൊണ്ടാകാം സുഹൃത്തുക്കളുടെ കൂടെ പോയത്." റൈഹാനത്ത് പറയുന്നു.

6/9
 പ്രത്യേകിച്ച് ഒരു രാഷ്ട്രീയ കക്ഷികളോടും അനുഭാവം ഉള്ള ആൾ അല്ല സിദ്ദീഖ്. രാഷ്ട്രീയ താൽപര്യവും ഇല്ല . അവർ വ്യക്തമാക്കി.

7/9
 പ്രതീക്ഷ സുപ്രീം കോടതിയിലാണ്. കെയുഡബ്ല്യുജെ സമർപ്പിച്ച ഹേബിയസ് കോർപ്പസ് തിങ്കളാഴ്ച പരിഗണിക്കുമ്പോൾ കോടതി എന്തുപറയും എന്നറിയാനാണ് കാത്തിരിക്കുന്നത്.

8/9
 "എന്ത് തന്നെ സംഭവിച്ചാലും സിദ്ദീഖിന് നീതി ലഭിക്കും വരെ പോരാട്ടം തുടരും. ഏത് അറ്റം വരെയും പോകും " ഉറച്ച ശബ്ദത്തിൽ റൈഹാനത്ത് പറഞ്ഞു നിർത്തി

9/9
 വേങ്ങരയിലെ പണിതീരാത്ത വീട്ടിൽ റൈഹാനത്തും 3 മക്കളും സിദ്ദിഖിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുമ്പോൾ പുറത്ത് ഒരു നാടും സമൂഹവും ഈ കുടുംബത്തിനൊപ്പം ഉണ്ട്

ഇനി അവരെ മറന്നേക്കൂ! 47 ഇസ്രായേലി ബന്ദികളുടെ ചിത്രം 'വിടവാങ്ങൽ' എന്ന് പേരിൽ പുറത്തുവിട്ട് ഹമാസ്

  • ഹമാസ് 47 ഇസ്രായേലി ബന്ദികളുടെ 'വിടവാങ്ങൽ' ചിത്രങ്ങൾ പുറത്തുവിട്ടു.

  • ബന്ദികളുടെ ഭാവി നെതന്യാഹുവിന്റെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു.

  • 986ൽ പിടികൂടിയ റോൺ അരാദിന്റെ പേരാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്

View All
advertisement