മുണ്ടും ജുബ്ബയുമിട്ട് ഗവർണർ; ആറ്റുകാൽ പൊങ്കാല കാണാൻ ഭാര്യാസമേതം

Last Updated:
ജുബ്ബയും മുണ്ടുമിട്ട ഗവർണറെ കണ്ടപ്പോൾ ഭക്തജനങ്ങൾക്കും കൗതുകം. (വാർത്തയും ചിത്രങ്ങളും: വിആർ കാർത്തിക്)
1/10
 രാജ്ഭവനിലെ സുരക്ഷാ ചട്ടങ്ങളോ പതിവ് പ്രോട്ടോകോളോ ഇല്ല, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കുടുംബവുമായിരുന്നു വെള്ളയമ്പലം കവടിയാര്‍ റോഡിൽ പൊങ്കാലത്തിരക്കിനിടയിലെ ആവേശക്കാഴ്ച.

advertisement
2/10
 പൊങ്കാല നിവേദ്യം തയ്യാറാകുന്ന സമയമായപ്പൊഴേക്കും ഗവർണറും ഭാര്യയും രാജ്ഭവനിൽ നിന്നിറങ്ങി റോഡിലെത്തി.

3/10
 ജുബ്ബയും മുണ്ടുമിട്ട ഗവർണറെ കണ്ടപ്പോൾ ഭക്തജനങ്ങൾക്കും കൗതുകം.

4/10
 നിരത്ത് വക്കിൽ പൊങ്കാല നിവേദിക്കുന്നവരുമായി കുശലം പറഞ്ഞും നിവേദ്യവിവരങ്ങൾ ചോദിച്ചറിഞ്ഞും തിരക്കിലേക്ക്.

5/10
 കുഞ്ഞുങ്ങളെ താലോലിച്ചു, ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചവർക്കൊപ്പം ഒരു മടിയുമില്ലാതെ സെൽഫി.

6/10
 മുതിർന്നവരോട് കുശലം പറഞ്ഞു ഒപ്പം മലയാളത്തിൽ ആറ്റുകാൽ പൊങ്കാല ആശംസകളും നേർന്നു.

7/10
 ഒപ്പമുള്ളവർ പൊങ്കാലയുടെ പ്രത്യേകതകൾ പറഞ്ഞുകൊടുത്തു.

8/10
 എന്തൊക്കയാണ് പാകം ചെയ്തതെന്ന് ചോദിച്ചറിഞ്ഞ ഗവർണർ ഭാര്യക്കും പൊങ്കാലയുടെ പ്രത്യേകതകൾ പറഞ്ഞു കൊടുത്തു.

9/10
 പൊങ്കാലക്കിടെ കണ്ട സംവിധായകൻ ഷാജി കൈലാസിനെയും, ഭാര്യയും നടിയുമായ ആനിയെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭാര്യക്ക് പരിചയപ്പെടുത്തി.

10/10
 പൊങ്കാല മികച്ച അനുഭവമാണ് നൽകിയതെന്നും നാടൊന്നാകെ നിരത്തിലിറങ്ങി പൊങ്കാല അർപ്പിക്കുന്ന ഒരുമയുടെ സന്ദേശം രാജ്യമാകെ പടരട്ടെ എന്നും ഗവർണർ ആശംസിച്ചു.

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ

  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement