ഓർഡർ ചെയ്തത്​​​ ​1400 രൂപയുടെ സാധനം; പെട്ടി പൊട്ടിച്ചപ്പോൾ ഞെട്ടി; കിട്ടിയത് ഫ്രീയായി എടുത്തോളാൻ​ ആമസോണ്‍

Last Updated:
1,400രൂപയുടെ പവര്‍ ബാങ്കാണ് നബീല്‍ ഓര്‍ഡര്‍ ചെയ്​തത് എന്നാൽ കിട്ടിയതാകട്ടെ 8,000 രൂപ വിലമതിക്കുന്ന ഫോണും
1/6
 ഓണ്‍ലൈനിലൂടെ സാധനങ്ങൾ വാങ്ങി കബളിപ്പിക്കപ്പെച്ചവർ ഒരുപാടുപേരുണ്ടാവും എന്നാല്‍ വാങ്ങുന്ന മുതലിലും കൂടുതൽ മൂല്യമുള്ള സാധനം കിട്ടുന്നത് അപൂർവമാകും. അത്തരം ഒരു അനുഭവമാണ് മലപ്പുറം കോട്ടക്കല്‍ എടരിക്കോട്​ സ്വദേശി നബീല്‍ നാഷിദിന്​ പറയാനുള്ളത്​.

advertisement
2/6
 1,400രൂപയുടെ പവര്‍ ബാങ്കാണ് നബീല്‍ ഓര്‍ഡര്‍ ചെയ്​തത് എന്നാൽ കിട്ടിയതാകട്ടെ 8,000 രൂപ വിലമതിക്കുന്ന ഫോണും.​

3/6
amazon, zoox, moneycontrol, ride-hailing company, ആമസോൺ, സൂക്സ്, സ്വയം ഡ്രൈവിംഗ് സാങ്കേതിക വിദ്യ, കാർ വിപണി
അബദ്ധം ഓണ്‍ലൈന്‍ വില്‍പനക്കാരായ ആമസോണിനെ അറിയിച്ചപ്പോള്‍ നബീലിന്റെ സത്യസന്ധതയെ അവര്‍ അഭിനന്ദിച്ചു. ഒപ്പം, ആ ഫോണ്‍ താങ്കള്‍ തന്നെ ഉപയോഗി​​ച്ചോളൂ എന്ന മറുപടിയും നല്‍കി.
advertisement
4/6
 ആഗസ്​ത്​ 10 നാണ്​ ഷവോമിയുടെ 1,400രൂപ വിലയുള്ള 20,000 എം.എ.എച്ച്‌​ പവര്‍ ബാങ്കിന്​ നബീല്‍ ബുക്ക്​ ചെയ്​തത്​. ആഗസ്​ത്​ 15ന്​ പാഴ്​സലായി സാധനം എത്തി. ഷവോമിയുടെ തന്നെ 8,000 രൂപ വിലമതിക്കുന്ന റെഡ്​ മി എട്ട്​ എ ഡ്യുവല്‍ എന്ന ഫോണായിരുന്നു അത്​.

5/6
 ലഭിച്ച സാധനത്തിന്റെ ഫോ​ട്ടോ എടുത്ത്​ ഉടന്‍ തന്നെ ട്വിറ്ററില്‍ പോസ്​റ്റ്​ ചെയ്​തു. ട്വീറ്റില്‍ ആമസോണിനെ ടാഗ്​ ​ചെയ്യുകയും ചെയ്​തു.

6/6
amazon, zoox, moneycontrol, ride-hailing company, ആമസോൺ, സൂക്സ്, സ്വയം ഡ്രൈവിംഗ് സാങ്കേതിക വിദ്യ, കാർ വിപണി
തെറ്റ്​ പറ്റിയതില്‍ ക്ഷമാപണം നടത്തിയ ആമസോണ്‍ ഫോണ്‍​ താങ്കള്‍ക്ക്​ തന്നെ ഉപയോഗിക്കുകയോ മറ്റാര്‍ക്കെങ്കിലും സംഭാവന ചെയ്യുകയോ ചെയ്യാമെന്നാണ് മറുപടി നൽകിയത്.
advertisement
രാഷ്ട്രപതിയുടെ കേരള സന്ദർശനം: ശബരിമല, ശിവഗിരി ഉൾപ്പെടെ നാല് ദിവസത്തെ പരിപാടികൾ

  • രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെ നാല് ദിവസത്തെ സന്ദർശനം ഈ മാസം 21-ന് ആരംഭിക്കും.

  • ശബരിമല, ശിവഗിരി, പാലാ സെന്റ് തോമസ് കോളേജ്, എറണാകുളം സെന്റ് തെരേസാസ് കോളേജ് സന്ദർശിക്കും.

  • മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനം, വിവിധ പരിപാടികളിൽ പങ്കെടുക്കും.

View All
advertisement