Kerala Weather Updates| സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

Last Updated:
മലയോര മേഖലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
1/4
Kerala Weather Update Today, Kerala Weather Update, Weather Update, Kerala Weather , kerala rain, rain alert, Rain in Kerala, thunderstorm, Rain, Heavy Rain, wind, meteorological department, കാലാവസ്ഥാ മുന്നറിയിപ്പ്, കേരളത്തിൽ ഇന്നത്തെ കാലാവസ്ഥ, മഴയ്ക്ക് സാധ്യതയുണ്ടോ?, കാലാവസ്ഥാ വകുപ്പ്, 3 ജൂലൈ 2023, ഓറഞ്ച് അലർട്ട്, യെല്ലോ അലർട്ട്, റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് കാരണം.
advertisement
2/4
 ഇത്തരം പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ സാഹചര്യത്തില്‍ ഇന്ന് നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

3/4
 പത്തനംതിട്ട, ആലപ്പുഴ ഇടുക്കി മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിരിക്കുന്നത്. മലയോര മേഖലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പത്തനംതിട്ട, ആലപ്പുഴ ഇടുക്കി മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിരിക്കുന്നത്. മലയോര മേഖലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
advertisement
4/4
Rain in Kerala
ചൊവ്വാഴ്ച ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ബുധനാഴ്ച മഴ ശക്തമാകാനുള്ള സാധ്യത പരിഗണിച്ച് തീരവാസ മേഖലയിൽ താമസിക്കുന്നവർക്കും മലയോര മേഖലയിൽ താമസിക്കുന്നവർക്കും കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.
advertisement
നടൻ വിജയ്‌യുടെ റാലിയിലെ തിക്കിലും തിരക്കിലും കുട്ടികളടക്കം 31 പേർ മരിച്ചതായി സൂചന; നിരവധി പേർ കുഴഞ്ഞു വീണു
നടൻ വിജയ്‌യുടെ റാലിയിലെ തിക്കിലും തിരക്കിലും കുട്ടികളടക്കം 31 പേർ മരിച്ചതായി സൂചന; നിരവധി പേർ കുഴഞ്ഞു വീണു
  • വിജയ് നയിച്ച റാലിയിൽ 31 പേർ മരിച്ചതായി റിപ്പോർട്ട്; 10 പേർ അതീവ ഗുരുതരാവസ്ഥയിൽ.

  • വിജയ് പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ച് പൊലീസിനോട് സഹായം ആവശ്യപ്പെട്ടു; വെള്ളം വിതരണം ചെയ്തു.

  • താമിഴ്നാട് മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാരെ അയച്ചു; ADGPക്ക് നിർദേശം നൽകി.

View All
advertisement