Kerala Weather Update: ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ മഞ്ഞ അലർട്ട്; ശക്തമായ മഴ തുടരും

Last Updated:
Kerala Rain Alert: കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട്
1/7
Kerala Weather Update Today, 1 october 2023, Kerala Weather Update, pathanamthitta rain, moozhiyar, manimalayar, Weather Update, Kerala Weather, kerala rain, rain alert, Rain in Kerala, thunderstorm, Rain, Heavy Rain, wind, meteorological department, കാലാവസ്ഥാ മുന്നറിയിപ്പ്, കേരളത്തിൽ ഇന്നത്തെ കാലാവസ്ഥ, മഴയ്ക്ക് സാധ്യതയുണ്ടോ?, കാലാവസ്ഥാ വകുപ്പ്, 1 ഒക്ടോബർ 2023, ഓറഞ്ച് അലർട്ട്, യെല്ലോ അലർട്ട്, റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇടുക്കി ജില്ലയില്‍ ഇന്ന് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
2/7
 നാളെ ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് ഇരു ജില്ലകളിലും പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
നാളെ ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് ഇരു ജില്ലകളിലും പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
advertisement
3/7
Kerala Weather Update Today, 19 september 2023, Kerala Weather Update, pathanamthitta rain, moozhiyar, manimalayar, Weather Update, Kerala Weather, kerala rain, rain alert, Rain in Kerala, thunderstorm, Rain, Heavy Rain, wind, meteorological department, കാലാവസ്ഥാ മുന്നറിയിപ്പ്, കേരളത്തിൽ ഇന്നത്തെ കാലാവസ്ഥ, മഴയ്ക്ക് സാധ്യതയുണ്ടോ?, കാലാവസ്ഥാ വകുപ്പ്, 19 സെപ്റ്റംബർ 2023, ഓറഞ്ച് അലർട്ട്, യെല്ലോ അലർട്ട്, റെഡ് അലർട്ട്
കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.
advertisement
4/7
Kerala Weather Update Today, 30 september 2023, Kerala Weather Update, pathanamthitta rain, moozhiyar, manimalayar, Weather Update, Kerala Weather, kerala rain, rain alert, Rain in Kerala, thunderstorm, Rain, Heavy Rain, wind, meteorological department, കാലാവസ്ഥാ മുന്നറിയിപ്പ്, കേരളത്തിൽ ഇന്നത്തെ കാലാവസ്ഥ, മഴയ്ക്ക് സാധ്യതയുണ്ടോ?, കാലാവസ്ഥാ വകുപ്പ്, 30 സെപ്റ്റംബർ 2023, ഓറഞ്ച് അലർട്ട്, യെല്ലോ അലർട്ട്, റെഡ് അലർട്ട്
നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
advertisement
5/7
Kerala Weather Update Today,Kerala Weather Update, Weather Update, Kerala Weather , kerala rain, rain alert, Rain in Kerala, Orange Alert, Rain, Heavy Rain, Heavy Rain I n kerala,
കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ 1.2 മുതല്‍ 2.0 മീറ്റര്‍ വരെയും തെക്കന്‍ തമിഴ്നാട് തീരത്ത് 1.2 മുതല്‍ 2.2 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
advertisement
6/7
weather, weather update, weather update in Delhi, climate in Delhi, Delhi weather update
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. (Pic: PTI)
advertisement
7/7
Kerala Weather Update Today, 11 september 2023, Kerala Weather Update, pathanamthitta rain, moozhiyar, manimalayar, Weather Update, Kerala Weather, kerala rain, rain alert, Rain in Kerala, thunderstorm, Rain, Heavy Rain, wind, meteorological department, കാലാവസ്ഥാ മുന്നറിയിപ്പ്, കേരളത്തിൽ ഇന്നത്തെ കാലാവസ്ഥ, മഴയ്ക്ക് സാധ്യതയുണ്ടോ?, കാലാവസ്ഥാ വകുപ്പ്, 11 സെപ്റ്റംബർ 2023, ഓറഞ്ച് അലർട്ട്, യെല്ലോ അലർട്ട്, റെഡ് അലർട്ട്
വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
advertisement
Horoscope Oct 7 | ബന്ധങ്ങളിൽ പോസിറ്റിവിറ്റി ഉണ്ടാകും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
ബന്ധങ്ങളിൽ പോസിറ്റിവിറ്റി ഉണ്ടാകും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് ഇന്ന് പോസിറ്റിവിറ്റി, ആത്മവിശ്വാസം, ആഴത്തിലുള്ള ബന്ധങ്ങൾ അനുഭവപ്പെടും.

  • ഇടവം രാശിക്കാർക്ക് അസ്വസ്ഥതയും തെറ്റിദ്ധാരണയും നേരിടേണ്ടി വരും, ക്ഷമ കാണിക്കാൻ പഠിക്കേണ്ടതുണ്ട്.

  • മിഥുനം രാശിക്കാർക്ക് വ്യക്തത, ആകർഷണീയത, ശക്തമായ ബന്ധങ്ങൾ അനുഭവപ്പെടും, പുതിയ സൗഹൃദങ്ങൾ കണ്ടെത്തും.

View All
advertisement