advertisement

GOLD PRICE : സ്വർണവില താഴേക്ക്; കുറഞ്ഞ് കുറഞ്ഞ് 70,000 എത്തുമോ? ആകാംക്ഷയിൽ ഉപഭോക്താക്കൾ

Last Updated:

. പവന് 240 രൂപ കുറഞ്ഞ് 1,15,680 രൂപയായി. ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 14,460 രൂപയായി.

News18
News18
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 240 രൂപ കുറഞ്ഞ് 1,15,680 രൂപയായി. ഒരു ഗ്രാമിന് 30 രൂപ കുറഞ്ഞ് 14,460 രൂപയായി. കഴിഞ്ഞ ദിവസം രാവിലെ വില ഉയരുകയും വൈകുന്നേരം കുറയുകയും ചെയ്തു. ഒരു ​ഗ്രാം വെള്ളിയുടെ വില ​275 ആയി തുടരുകയാണ്.
പവന് 11,5920 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. സ്വർണത്തിന്റെ വില കുറഞ്ഞ് കുറഞ്ഞ് പവന് 70,000 രൂപയോട് അടുക്കാനുള്ള സാധ്യതയും സാമ്പത്തിക വി​ദ​ഗ്ധർ തള്ളിക്കളയുന്നില്ല. 18 കാരറ്റ് സ്വർണത്തിന് 94,848 രൂപയും ​ഗ്രാമിന് 11,856 രൂപയുമായി.
ലോകവിപണിയിൽ സ്വർണം ഔൺസിന് 5000 ഡോളറാണ്. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷവും സാമ്പത്തികപരമായുള്ള പിരിമുറുക്കവും സ്വർണവിലയെ വലിയ തോതിൽ ബാധിക്കുന്നുണ്ട്.
രാജ്യാന്തര വിപണയിൽ സ്വർണവില ഇടയ്ക്കിടെ കൂടിയും കുറഞ്ഞുമാണ് നിൽക്കുന്നത്. യുഎസ് പണപ്പെരുപ്പം, അമേരിക്കന്‍ പലിശ നിരക്കുകള്‍, പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ എന്നിവ സ്വർണവില കുറയാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
GOLD PRICE : സ്വർണവില താഴേക്ക്; കുറഞ്ഞ് കുറഞ്ഞ് 70,000 എത്തുമോ? ആകാംക്ഷയിൽ ഉപഭോക്താക്കൾ
Next Article
advertisement
ഇൻസ്റ്റഗ്രാം സൗഹൃദത്തിലൂടെ യുവതികളുടെ സ്വർണാഭരണങ്ങളുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരൻ' അറസ്റ്റിൽ
ഇൻസ്റ്റഗ്രാം സൗഹൃദത്തിലൂടെ യുവതികളുടെ സ്വർണാഭരണങ്ങളുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരൻ' അറസ്റ്റിൽ
  • ഇൻസ്റ്റഗ്രാം സൗഹൃദത്തിലൂടെ യുവതികളെ വഞ്ചിച്ച് സ്വർണാഭരണങ്ങൾ തട്ടിയ ജസീൽ അറസ്റ്റിൽ

  • ‘കിനാവിന്റെ രാജകുമാരൻ’ എന്ന അക്കൗണ്ടിൽ സൗഹൃദം സ്ഥാപിച്ച് 12 പവൻ സ്വർണം തട്ടിയതായി പോലീസ്

  • കോഴിക്കോട് ടൗൺ സ്റ്റേഷനിൽ സ്വർണം തട്ടിയതും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതും കേസുകൾ നിലവിലുണ്ട്

View All
advertisement