തിരുവനന്തപുരം: ഹാട്രിക് അടിയ്ക്കാൻ UDF; പിടിച്ചെടുക്കാൻ LDF, അക്കൗണ്ട് തുറക്കാൻ NDA

Last Updated:
തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നീ നിയമസഭാ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്നത്. ചരിത്രം പരിശോധിച്ചാല്‍ കൂടുതല്‍ കാലം കോണ്‍ഗ്രസ്സിനോടൊപ്പം നിന്ന മണ്ഡലം
1/5
 തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നീ നിയമസഭ മണ്ഡലങ്ങളിൽ മൂന്നുവീതം മണ്ഡലങ്ങൾ  യുഡിഎഫിനും എൽഡിഎഫിനും ഒപ്പം. ഒരു മണ്ഡലം ബിജെപിയുടെ  കൈയിലും.

advertisement
2/5
 കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വിജയം ശശി തരൂരിനായിരുന്നു. ചരിത്രം പരിശോധിച്ചാല്‍ കൂടുതല്‍ കാലം കോണ്‍ഗ്രസ്സിനോടൊപ്പം നിന്ന മണ്ഡലം.

3/5
 അടിയൊഴുക്കുകളുടെ തലസ്ഥാനം എന്ന നിലയ്ക്കാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലം അറിയപ്പെടുന്നത്. 2009ൽ ശശി തരൂരിനെ 99,998 വോട്ടുകളുടെ ഭൂരിപക്ഷം സമ്മാനിച്ചശേഷം 2014ൽ 15,470 വോട്ടുകളായി ഭൂരിപക്ഷം കുറച്ചു. ഒരുഘട്ടത്തിൽ ബിജെപി സ്ഥാനാർഥിക്ക് വലിയ വിജയപ്രതീക്ഷ നൽകിയ മണ്ഡലം.

4/5
 സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവത്തിന് പ്രാധാന്യം നൽകുന്നവരാണ് തിരുവനന്തപുരത്തെ വോട്ടർമാരെന്നത് ചരിത്രം. ജാതീയ ഘടകങ്ങൾ നിർണായകമാണെങ്കിലും ഏതെങ്കിലും ജാതിയുടെയോ പാർട്ടിയുടെയോ കുത്തകയല്ല. സംസ്ഥാന രാഷ്ട്രീയത്തിലെ ചലനങ്ങൾക്കനുസരിച്ച് ജാതീയ വോട്ടുകൾ വിവിധ സ്ഥാനാർഥികളിലേക്ക് കേന്ദ്രീകരിക്കുന്നതാണ് പതിവ്.

5/5
 ബിജെപിയ്ക്ക് സംസ്ഥാനത്ത് തന്നെ ഏറ്റവും സ്വാധീനമുള്ള മണ്ഡലം ആണ് തിരുവനന്തപുരം. കഴിഞ്ഞ തവണ ഒ രാജഗോപാല്‍ നേടിയത് 2,82,336 വോട്ടുകളാണ്. അതായത്, മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ  32.3 ശതമാനം.  ചരിത്രത്തിലാദ്യമായാണ് ഒരു ബിജെപി സ്ഥാനാര്‍ഥിക്ക് ഇത്രയധികം വോട്ടുകള്‍ കേരളത്തില്‍ ലഭിക്കുന്നത്.

വീടിന്റെ ടെറസിൽ ഭാര്യയ്ക്കൊപ്പം കാമുകൻ; രണ്ടുപേരെയും വെട്ടിക്കൊന്ന് തലകളുമായി ഭർത്താവ് ജയിലിൽ കീഴടങ്ങി

  • കൊളഞ്ചി എന്ന കർഷകൻ ഭാര്യയെയും കാമുകനെയും വെട്ടിക്കൊന്ന് തലകളുമായി ജയിലിൽ കീഴടങ്ങി.

  • വെട്ടിയെടുത്ത തലകൾ സഞ്ചിയിലാക്കി ബസിൽ മൂന്നര മണിക്കൂർ യാത്രചെയ്താണ് കൊളഞ്ചി കീഴടങ്ങിയത്.

  • ലക്ഷ്മിയുമായി അടുപ്പമുണ്ടായിരുന്ന തങ്കരാജിനെ വെട്ടിക്കൊല്ലുകയായിരുന്നു കൊളഞ്ചിയെ പ്രകോപിതനാക്കിയത്.

View All
advertisement