Home » photogallery » kerala » M SHAJAR TOOK CHARGE OF YOUTH COMMISSION CHAIRMAN

ചിന്താ ജെറോം സ്ഥാനമൊഴിഞ്ഞു; ഇനി എം ഷാജർ യുവജന കമ്മീഷൻ ചെയർമാൻ

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന ജോ. സെക്രട്ടറിയുമാണ്‌ ഷാജർ