വിമാനം വേണ്ട, വന്ദേഭാരത് മതി; കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തിന് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ

Last Updated:
'യാത്രാക്കാരുമായി സംവദിക്കാൻ കിട്ടിയ ഏറ്റവും മികച്ച അവസരം' എന്ന് കുറിച്ചുകൊണ്ടാണ് നിർമ്മലാ സീതാരാമൻ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചത്
1/9
 കേരളത്തിലെത്തിയ ധനമന്ത്രി നിർമ്മലാ സീതാരാമൻ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കായി തിരഞ്ഞെടുത്തത് വന്ദേഭാരത് എക്‌സ്‌പ്രസ്.

advertisement
2/9
 ട്രെയിനിലെ യാത്രക്കാരുമായി സംസാരിക്കുന്ന ചിത്രങ്ങൾ മന്ത്രി തന്നെയാണ് എക്സിൽ പങ്കുവച്ചത്.

3/9
 കാസർകോട് നിന്നും പുറപ്പെട്ട വന്ദേഭാരതിൽ എറണാകുളത്ത് നിന്നാണ് മന്ത്രി കയറിയത്.

4/9
 'യാത്രാക്കാരുമായി സംവദിക്കാൻ കിട്ടിയ ഏറ്റവും മികച്ച അവസരം' എന്ന് കുറിച്ചുകൊണ്ടാണ് നിർമ്മലാ സീതാരാമൻ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചത്.

5/9
 'കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ദേഭാരതിൽ ഒരു യാത്ര നടത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 സെപ്റ്റംബറിലാണ് വന്ദേഭാരത് എക്സ്പ്രസ് അവതരിപ്പിച്ചത്'

6/9
 'എനിക്ക് യാത്ര ചെയ്യാൻ ഒരു വർഷം കാത്തിരിക്കേണ്ടി വന്നു. എല്ലാ സീറ്റുകളും ബുക്ക്ഡ് ആണ്. വന്ദേഭാരത് അത്രയ്ക്കും ജനപ്രിയമാണ്'- നിർമ്മലാ സീതാരാമൻ എക്സിൽ കുറിച്ചു.

7/9
 ഇപ്പോൾ കേന്ദ്രമന്ത്രി പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

8/9
 ഒരു ദിവസത്തെ സന്ദർശനത്തിനാണ് മന്ത്രി തിരുവനന്തപുരത്തെത്തിയത്.

9/9
 ഇന്നലെ കൊച്ചിയിലെത്തിയ കേന്ദ്രമന്ത്രി,​ ആദായനികുതി വകുപ്പിന്റെ ആയകർ ഭവൻ ഉദ്ഘാടനത്തിന് ശേഷമാണ് തലസ്ഥാനത്തെത്തിയത്. 

മലക്കപ്പാറയിൽ വോട്ട് ചോദിച്ചിറങ്ങിയ സ്ഥാനാർഥിസംഘത്തിന് നേരെ കാട്ടാന ആക്രമണം

  • മലക്കപ്പാറയിൽ വോട്ട് ചോദിച്ചിറങ്ങിയ സ്ഥാനാർഥിസംഘത്തിന് നേരെ കാട്ടാന ആക്രമണം.

  • കാറിൽ നിന്ന് ഇറങ്ങി ഓടിയ കോൺഗ്രസ് പ്രവർത്തകൻ പോൾസന് കൈയ്ക്കും കാലിനും പരിക്കേറ്റു.

  • കാട്ടാന റോഡരികിലെ കുഴിയിൽ വീണതിനാൽ പോൾസൺ അത്ഭുതകരമായി രക്ഷപ്പെട്ടു.

View All
advertisement