സൂപ്പർ സ്പ്രെഡ് റിപ്പോർട്ട് ചെയ്ത പൂന്തുറയില്‍ ലോക്ഡൗണ്‍ ലംഘിച്ച് നാട്ടുകാരുടെ പ്രതിഷേധം
കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം പൂന്തുറയിൽ നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം. പ്രദേശത്തെത്തിയ ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം തടഞ്ഞു. പൂന്തുറയ്‌ക്കെതിരെ വ്യാജ ആരോപണങ്ങളാണ് സർക്കാരും പൊലീസും നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ അനുവദിക്കുന്നില്ലെന്നും പറയുന്നു. ലോക്‌ഡൗണുമായി സഹകരിക്കണമെന്ന് പൊലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു.
News18 Malayalam | July 10, 2020, 12:39 PM IST
1/ 9
പൂന്തുറയിൽ ലോക്ക്ഡൗൺ ലംഘിച്ച് തടിച്ച് കൂടിയ ജനങ്ങൾ
2/ 9
പൂന്തുറയിൽ ലോക്ക്ഡൗൺ ലംഘിച്ച് തടിച്ച് കൂടിയ ജനങ്ങൾ
3/ 9
പൂന്തുറയിൽ ലോക്ക്ഡൗൺ ലംഘിച്ച് തടിച്ച് കൂടിയ ജനങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന പൊലീസുകാർ
4/ 9
പൂന്തുറയിൽ ലോക്ക്ഡൗൺ ലംഘിച്ച് തടിച്ച് കൂടിയ ജനങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന പൊലീസുകാർ
5/ 9
പൂന്തുറയ്ക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായാണ് ജനങ്ങൾ ആരോപിക്കുന്നത്.