Pinarayi 2.0| പിണറായി വിജയൻ മുതൽ വീണ ജോർജ് വരെ; സത്യപ്രതിജ്ഞാ ചിത്രങ്ങൾ കാണാം

Last Updated:
രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
1/21
 മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുന്നിൽ സത്യവാചകം ചൊല്ലുന്നു

advertisement
2/21
 സിപിഐയിലെ കെ രാജൻ സത്യപ്രതിജ്ഞ ചെയ്യുന്നു.

3/21
 കേരള കോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റിൻ സത്യവാചകം ചൊല്ലുന്നു

4/21
 ജനതാദൾ എസിലെ കെ കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്യുന്നു

5/21
 എൻസിപിയിലെ എ കെ ശശീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്യുന്നു

6/21
 ഐഎൻഎല്ലിലെ അഹമ്മദ് ദേവർകോവിൽ സത്യപ്രതിജ്ഞ ചെയ്യുന്നു

7/21
 ജനാധിപത്യ കേരള കോൺഗ്രസിലെ അഡ്വ. ആന്റണി രാജു സത്യപ്രതിജ്ഞ ചെയ്യുന്നു.

8/21
 ഇടതുസ്വതന്ത്രനായി മത്സരിച്ച് ജയിച്ച വി അബ്ദുറഹിമാൻ മന്ത്രിയായി സത്യവാചകം ചൊല്ലുന്നു

9/21
 സിപിഐയിലെ ജി ആർ അനിൽ സത്യവാചകം ചൊല്ലുന്നു

10/21
 സിപിഎമ്മിലെ കെ എൻ ബാലഗോപാൽ സത്യപ്രതിജ്ഞ ചെയ്യുന്നു

11/21
 സിപിഐയിലെ ജെ ചിഞ്ചുറാണി സത്യപ്രതിജ്ഞ ചെയ്യുന്നു

12/21
 സിപിഎമ്മിലെ ഡോ. ആർ ബിന്ദു സത്യപ്രതിജ്ഞ ചെയ്യുന്നു

13/21
 സിപിഎമ്മിലെ മുതിർന്ന നേതാവ് എം വി ഗോവിന്ദൻ സത്യവാചകം ചൊല്ലുന്നു

14/21
 സിപിഎമ്മിലെ മുഹമ്മദ് റിയാസ് സത്യപ്രതിജ്ഞ ചെയ്യുന്നു

15/21
 സിപിഐയിലെ പി പ്രസാദ് സത്യപ്രതിജ്ഞ ചെയ്യുന്നു

മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം

  • 2025 ഒക്ടോബർ 27-ന് AICC ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കായി അടിയന്തര യോഗം വിളിച്ചു.

  • 2015-ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വിജയം അമിത ആത്മവിശ്വാസം നൽകി.

  • 2021-ൽ എൽഡിഎഫ് 99 സീറ്റുകൾ നേടി തുടർച്ചയായി രണ്ടാമതും അധികാരം പിടിച്ചു.

View All
advertisement