advertisement

മലപ്പുറം കൊണ്ടോട്ടി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ആദ്യ നമ്പറിന് റെക്കോർഡ് തുക; KL 84 0001ന് 9 ലക്ഷം ലേലം

Last Updated:
കഴിഞ്ഞ മാസം ഒമ്പതിനാണ് കാർ റഫീഖ് വാങ്ങിയത്. ഇപ്പോൾ വിദേശത്തുള്ള റഫീഖിന് വേണ്ടി മരുമകൻ ഷംസീർ സി.എം ആണ് കാർ വാങ്ങിയതും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതും. (റിപ്പോർട്ട് - അനുമോദ് സി.വി)
1/6
 പുതുതായി  തുടങ്ങിയ മലപ്പുറം കൊണ്ടോട്ടി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ആദ്യ രജിസ്ട്രേഷൻ നമ്പറിന് വേണ്ടി  നടന്നത് റെക്കോഡ് ലേലം.

2/6
 KL 84 0001 എന്ന നമ്പറിന് ചെലവഴിച്ചത് 901000 രൂപ. കൊണ്ടോട്ടിക്കാരനായ മുഹമ്മദ് റഫീഖ് ആണ് ഇത്രയും തുക ചെലവഴിച്ച് ആദ്യ നമ്പർ ലേലത്തിൽ എടുത്തത്.

3/6
 ഒന്നര കോടിയുടെ മെർസിഡസ് ബെൻസ് AMG GLE 53 COUPE ക്ക് വേണ്ടി ആണ് റഫീഖ് ഇത്രയും ഉയർന്ന തുകക്ക് നമ്പർ ലേലത്തിൽ എടുത്തത്.

4/6
 ലേലത്തുക കൂടാതെ 25 ലക്ഷം രൂപ റോഡ് നികുതിയായും റഫീഖ് സർക്കാരിലേക്ക് അടച്ചു. രണ്ട് പേരാണ് ലേലത്തിൽ പങ്കെടുത്തത്. ഓൺലൈൻ ആയിട്ട് ആണ് ലേലം നടന്നത്.

5/6
 കൊണ്ടോട്ടി കാളോത്ത് ഒന്നാംമൈൽ സ്വദേശി ആണ് നെണ്ടോളി മുഹമ്മദ് റഫീഖ്. റാഫ്‌മോ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി ആയ റഫീഖിന് ഘാനയിൽ ബിസിനസ് സ്ഥാപനങ്ങളുണ്ട്.

6/6
 കഴിഞ്ഞ മാസം ഒമ്പതിനാണ് കാർ റഫീഖ് വാങ്ങിയത്. ഇപ്പോൾ വിദേശത്തുള്ള റഫീഖിന് വേണ്ടി മരുമകൻ ഷംസീർ സി.എം ആണ് കാർ വാങ്ങിയതും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതും.

തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ

  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement