Local Body Elections 2020 | പോളിംഗ് ബൂത്തിൽ കോവിഡ് പ്രോട്ടോക്കോൾ ഉറപ്പുവരുത്താൻ റോബോട്ട്; സംവിധാനം എറണാകുളത്ത്

Last Updated:
എറണാകുളം ഡിസ്റ്റിക് അഡ്മിനിസ്ട്രേഷൻ കീഴിലുള്ള കമ്മ്യൂണിറ്റി ഹാൾ പോളിംഗ് ബൂത്തിൽ ആണ് അസിമോവ് റോബോട്ടിക്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സായാബോട്ട് എന്ന റോബോട്ട് വോട്ടർമാർ കോവിഡ് ചട്ടങ്ങൾക്ക് അനുസരിച്ചാണോ എത്തുന്നത് എന്ന് ഉറപ്പുവരുത്തിയത് (റിപ്പോർട്ട്-വിനോദ് വി.വി)
1/9
 അടുത്തിടെ അത്ഭുത പെടുത്തിയ റോബോർട്ട് ആൻഡ്രോയ്ഡ് കുഞ്ഞപ്പനാണ്. അതിനു ശേഷമിതാ സായാബോട്ട്.

advertisement
2/9
 എറണാകുളം ഡിസ്റ്റിക് അഡ്മിനിസ്ട്രേഷൻ കീഴിലുള്ള കമ്മ്യൂണിറ്റി ഹാൾ പോളിംഗ് ബൂത്തിൽ ആണ് അസിമോവ് റോബോട്ടിക്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സായാബോട്ട് എന്ന റോബോട്ട് വോട്ടർമാർ കോവിഡ് ചട്ടങ്ങൾക്ക് അനുസരിച്ചാണോ എത്തുന്നത് എന്ന് ഉറപ്പുവരുത്തിയത്

3/9
 വോട്ടിങ്ങിനായി വരുന്ന വോട്ടർമാര പരിശോധിച്ച് മാസ്ക് ധരിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ വേണ്ടവിധം ആണോ ധരിച്ചിരിക്കുന്നത് , ടെമ്പറേച്ചർ നോർമൽ ആണോ എന്നൊക്കെ നോക്കും.

4/9
 സാനിറ്റേഷൻ ചെയ്തതിനു ശേഷമേ ബൂത്തിലേക്ക് പ്രവേശനം നൽകൂ. ഒരു മിനിറ്റിൽ താഴെ തന്നെ ഇതൊക്കെ പൂർത്തിയാക്കും.

5/9
 വോട്ടർമാർക്കും റോബോട്ട് കൗതുകമായി. ശരീരോഷ്മാവ് കൂടുതലാണെങ്കിൽ പോളിംഗ് ഓഫീസറുമായി ബന്ധപ്പെട്ട് പ്രത്യേകം വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ തേടാൻ ആവശ്യപ്പെടും.

6/9
 കൂടാതെ ഒന്നിൽ കൂടുതൽ ആളുകൾ അടുത്ത് നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ സാമൂഹിക അകലം പാലിക്കേണ്ടതിൻറെ ആവശ്യം ബോധ്യപ്പെടുത്തും.

7/9
 രണ്ടു ദിവസം കൊണ്ടാണ് നിലവിലുള്ള റോബോട്ടിനെ ഇത്തരത്തിൽ സജ്ജീകരിച്ചത് എന്ന് അസിമോവ് റോബോട്ടിക്സ് സി ഇ ഒ ജയകൃഷ്ണൻ പറഞ്ഞു.

8/9
 സായാബോട്ട്
സായാബോട്ട്
advertisement
9/9
 സായാബോട്ട്
സായാബോട്ട്
advertisement
വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ് ശിക്ഷ

  • സിപിഎം പ്രവർത്തകൻ പി രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി കൗൺസിലർക്ക് 36 വർഷം തടവ്

  • യു പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്

  • ഓരോ പ്രതിക്കും 1,08,000 രൂപ വീതം പിഴയും അടയ്ക്കണമെന്ന് തലശ്ശേരി സെഷൻസ് കോടതി വിധിച്ചു

View All
advertisement