Money Mantra Sep 27| കുടുംബത്തിനായി പണം ചെലവഴിക്കും; സാമ്പത്തികസ്ഥിതി മെച്ചപ്പെടും ; ഇന്നത്തെ സാമ്പത്തിക ഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 സെപ്റ്റംബര്‍ 27 ലെ സാമ്പത്തിക ഫലം അറിയാം. 
1/12
 ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കും, അതോടൊപ്പം ജോലിത്തിരക്കും ഉണ്ടാകും. കുടുംബത്തിനായി ധാരാളം പണം ചെലവഴിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് അനുകൂലമായ ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍, നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ അതില്‍ അസൂയാലുക്കളാകും. നിങ്ങള്‍ക്ക് ചില പുതിയ ശത്രുക്കളും ഉണ്ടാകും. ദോഷ പരിഹാരം: ലക്ഷ്മീ ദേവിക്ക് പായസം സമര്‍പ്പിക്കുക

advertisement
2/12
 ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: സര്‍ക്കാര്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഇന്ന് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും, അവരുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മെച്ചപ്പെടും. ബിസിനസുമായി ബന്ധപ്പെട്ട് എടുക്കുന്ന സമയോചിതമായ തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. ഭാവിയെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്ക കുറയുകയും ചെയ്യും. ദോഷ പരിഹാരം: വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുക

3/12
 ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് അപ്രതീക്ഷിതമായി ചില സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഇന്ന്, ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ അംഗീകാരം ലഭിക്കും. സഹോദരങ്ങളുടെ സഹായത്തോടെ നിങ്ങളുടെ മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. രാഷ്ട്രീയവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഇന്ന് നേട്ടമുണ്ടാകും. പെട്ടെന്ന് സാമ്പത്തിക ലാഭം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ദോഷ പരിഹാരം :മഞ്ഞ നിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക

4/12
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയ ബന്ധം കൂടുതല്‍ മനോഹരമാകും. ഇന്ന് കുടുംബ ബന്ധങ്ങളില്‍ നിന്ന് നേട്ടമുണ്ടാകും. മുടങ്ങിക്കിടന്നിരുന്ന പണം തിരികെ ലഭിക്കും. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് വരുമാനം വര്‍ദ്ധിക്കും. ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ കുറയും. ബിസിനസ്സ് പ്ലാനുകള്‍ക്ക് വേഗത കൈവരും. ദോഷ പരിഹാരം: വാഴയുടെ വേര് മഞ്ഞ തുണിയില്‍ കെട്ടി കഴുത്തില്‍ ധരിക്കുക.

5/12
Leo
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിര്‍ണായ തീരുമാനങ്ങളെടുക്കാന്‍ അവസരം ലഭിക്കും. ദിവസാരംഭത്തില്‍ തന്നെ സുപ്രധാനമായ കാര്യങ്ങളില്‍ തീരുമാനമെടുക്കും. എന്നാല്‍ കുടുംബാംഗങ്ങളുടെയോ മുതിര്‍ന്ന വ്യക്തിയുടെയോ മാര്‍ഗനിര്‍ദേശം തീരുമാനങ്ങളെടുക്കാന്‍ നിങ്ങളെ സഹായിക്കും. മത്സര രംഗത്ത് മുന്നോട്ട് പോകാനാകും.സുഹൃത്തുക്കളുടെ സഹായത്തോടെ ലഭിക്കാനുള്ള നേടാന്‍ കഴിയും. രാഷ്ട്രീയ രംഗത്ത് നടത്തുന്ന പരിശ്രമങ്ങള്‍ വിജയിക്കും. പ്രതീക്ഷിച്ചതിലധികം വിജയം നിങ്ങള്‍ക്ക് നേടാനാകും. ദോഷ പരിഹാരം: ശിവ ചാലിസ ചൊല്ലുക.
advertisement
6/12
Virgo
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: തൃപ്തികരമായ നേട്ടങ്ങള്‍ ഇന്ന് കൈവരിക്കാനാകും. തൊഴിലില്‍ ഭാഗ്യത്തിന്റെ പിന്തുണ നിങ്ങള്‍ക്കുണ്ടാകും. ഇത് തൃപ്തികരമായ നേട്ടങ്ങളിലേയ്ക്ക് നയിക്കും. പ്രായമായവരെ സഹായിക്കുന്നതിനും മംഗള കര്‍മ്മങ്ങള്‍ക്കും പണം ചെലവഴിക്കും. ഒരുമിച്ച് ജോലി ചെയ്യുന്ന ആളുകള്‍ തമ്മില്‍ വാക്കു തര്‍ക്കങ്ങള്‍ ഒഴിവാക്കുക. അല്ലെങ്കില്‍ ഭാവിയില്‍ നിങ്ങളുടെ ബന്ധം വഷളായേക്കാം. ബിസിനസില്‍ എതിരാളികള്‍ക്ക് നിങ്ങള്‍ തലവേദനയായി തുടരും. ദോഷ പരിഹാരം: ഗണപതിയ്ക്ക് ലഡ്ഡു സമര്‍പ്പിക്കുക.
advertisement
7/12
libra
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: കൂടെയുള്ള മറ്റുള്ളവരെക്കാള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് കഴിയും. ബിസിനസിലെ തിരക്ക് വര്‍ധിക്കും. കാലാവസ്ഥ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അതിനാല്‍ ശ്രദ്ധിക്കുക. മികച്ച രീതിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആദരവ് ലഭിക്കും. പങ്കാളിത്ത ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ദിവസം നല്ലതായിരിക്കും. ദോഷ പരിഹാരം: വീടിന്റെ പ്രധാന വാതിലില്‍ ശര്‍ക്കര വയ്ക്കുക.
advertisement
8/12
Scorpio
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: സുഹൃത്തുക്കളുടെ എണ്ണം വര്‍ദ്ധിക്കും. സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. അത് സുഹൃത്തുക്കളുടെ എണ്ണം കൂടാന്‍ കാരണമായേക്കാം. ജോലി സ്ഥലത്ത് ഒരു പഴയ കാര്യവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാനിടയുണ്ട്. എന്നാല്‍ സ്ഥിതിഗതികള്‍ ഗുരുതരമാകില്ല. ചില പഴയ ബിസിനസ് ബന്ധങ്ങള്‍ വഷളായേക്കാം. ദോഷ പരിഹാരം: വിഷ്ണുവിനെയും വാഴയേയും ആരാധിക്കുക.
advertisement
9/12
 സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം. വ്യാപാരികള്‍ക്ക് സാമ്പത്തികമായി നേട്ടമുണ്ടാകും. ജോലിക്കാരനോ ബന്ധുവോ കാരണം നിങ്ങള്‍ക്ക് ചില പിരിമുറുക്കങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കാം. എന്നാല്‍ സംസാരത്തില്‍ സംയമനം പാലിക്കണം. പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. കോടതിയില്‍ കേസ് നടക്കുന്നുണ്ടെങ്കില്‍ അതിനായി ചില യാത്രകള്‍ നടത്തേണ്ടി വരും. പണമിടപാടുകളില്‍ ജാഗ്രത പാലിക്കണം. ഇല്ലെങ്കില്‍ പണം നഷ്ടപ്പെട്ടേക്കാം. ബിസിനസും ധനപരമായി വളര്‍ച്ച കൈവരിക്കും. നിങ്ങളുടെ പ്രശസ്തിയും ബഹുമാനവും വര്‍ദ്ധിക്കും. ദോഷ പരിഹാരം: വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നവര്‍ മഞ്ഞ നിറത്തിലുള്ള ഭക്ഷണം കഴിക്കുക.

10/12
capri
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവര്‍ നിങ്ങളെ വളരെ ബുദ്ധിയുള്ളവരായി കണക്കാക്കും. വാഹനത്തിന് ആകസ്മികമായി ഉണ്ടാകുന്ന തകരാറുകള്‍ മൂലം ചെലവുകള്‍ വര്‍ദ്ധിക്കും. സാമൂഹിക രംഗത്ത് നിങ്ങളെ വളരെ ബുദ്ധിമാനായി കണക്കാക്കും. എന്നാല്‍ വീട്ടില്‍ നിങ്ങളുടെ ഇമേജ് മോശമായിരിക്കാം. വീട്ടുജോലികളിലെ അശ്രദ്ധ ചില അസ്വസ്ഥതകള്‍ സൃഷ്ടിച്ചേക്കാം. ഉപയോഗപ്രദമായ പല കാര്യങ്ങള്‍ക്കും ഇന്ന് പണം ചെലവഴിക്കും. ദോഷ പരിഹാരം: മാവില്‍ പയറും ശര്‍ക്കരയും മഞ്ഞളും ചേര്‍ത്ത് പശുവിന് കൊടുക്കുക.
advertisement
11/12
acqua
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: ലാഭം ലഭിക്കുന്നത് വഴി സന്തോഷം തോന്നും. സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. വ്യാപാര മേഖലയില്‍ ലാഭം നേടാനാകും. വസ്തു വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിനുമുമ്പ്, ആ വസ്തുവിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും രേഖകള്‍ പരിശോധിക്കുകയും വേണം. ബിസിനസ്സില്‍ ഒരു മാറ്റം ആസൂത്രണം ചെയ്യാന്‍ ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. ദോഷ പരിഹാരം: മഹാവിഷ്ണുവിന് ലഡു സമര്‍പ്പിക്കുക
advertisement
12/12
pisces
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നല്ല വിവാഹാലോചനകള്‍ വന്നുചേരും. ആഗ്രഹിച്ച വിജയം നേടാനുള്ള ദിവസമാണിന്ന്. പൂര്‍ത്തിയാകുമെന്ന് ഉറപ്പുള്ള ജോലികള്‍ മാത്രം ചെയ്യുക. പുതിയ ജോലിയില്‍ മാതാപിതാക്കളുടെ ഉപദേശം നിങ്ങള്‍ക്ക് പ്രയോജനപ്പെടും. ബിസിനസിലെ പുരോഗതിയില്‍ നിങ്ങള്‍ വളരെയധികം സന്തോഷിക്കും. ദോഷ പരിഹാരം: ആല്‍മരത്തിന് ചുവട്ടില്‍ അഞ്ച് വിളക്കുകള്‍ തെളിയിക്കുക.
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement