Horoscope April 24| പുതിയ ആളുകളെ കണ്ടുമുട്ടിയേക്കും; പുതിയ അവസരങ്ങള്‍ നിങ്ങളെ തേടിവരും: ഇന്നത്തെ രാശിഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഏപ്രില്‍ 24ലെ രാശിഫലം അറിയാം
1/13
Horoscope March 3 | മാനസികാരോഗ്യം മെച്ചപ്പെടും; കുടുംബത്തില്‍ സന്തോഷമുണ്ടാകും: ഇന്നത്തെ രാശിഫലം Horoscope prediction on all zodiac signs for march 3 2025
ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയുള്ള പ്രവചനമാണ് രാശിഫലം. അതില്‍ എല്ലാ രാശിക്കാരുടെയും ദൈനംദിന കാര്യങ്ങള്‍ വിശദമായി പറയുന്നു. മേടം രാശിക്കാര്‍ ഇന്നത്തെ ദിവസം അവരുടെ സാമൂഹിക വലയം വര്‍ധിപ്പിക്കാന്‍ ശ്രമിക്കണം. ഇടവം രാശിക്കാരുടെ ബന്ധങ്ങളില്‍ സ്‌നേഹവും ഐക്യവും നിലനില്‍ക്കും. മിഥുനം രാശിക്കാര്‍ക്ക് അവരുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ ചില പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം. കര്‍ക്കിടകം രാശിക്കാര്‍ ഇന്നത്തെ ദിവസം ജോലിയുടെ കാര്യത്തില്‍ അല്പം ജാഗ്രത പാലിക്കേണ്ടതുണ്ട്. ഒരു പ്രധാന പദ്ധതിയില്‍ പ്രവര്‍ത്തിക്കാന്‍ ചിങ്ങം രാശിക്കാര്‍ക്ക് അവസരം ലഭിക്കും. കന്നി രാശിയില്‍ ജനിച്ചവര്‍ അവരുടെ ലക്ഷ്യങ്ങളില്‍ ഉറച്ചുനില്‍ക്കേണ്ടതുണ്ട്. തുലാം രാശിക്കാര്‍ അവരുടെ അടുത്ത ആളുകളുമായി നല്ല സമയം ആസ്വദിക്കാന്‍ കഴിയും. വൃശ്ചിക രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ നല്ല മാറ്റങ്ങള്‍ കാണാന്‍ കഴിയും. ധനു രാശിക്കാര്‍ക്ക് ജോലി സ്ഥലത്ത് ചില പുതിയ ഉത്തരവാദിത്തങ്ങള്‍ നേരിടേണ്ടി വരും. മകരം രാശിക്കാര്‍ക്ക് ആത്മവിശ്വാസം ലഭിക്കും. കുംഭം രാശിക്കാര്‍ക്ക് ഇന്ന് സന്തോഷമുള്ള ദിവസമായിരിക്കും. ഇവര്‍ക്ക് പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ അവസരം ലഭിക്കും. മീനം രാശിക്കാര്‍ അവരുടെ വികാരങ്ങളില്‍ അല്പം സംവേദനക്ഷമതയുള്ളവരായിരിക്കും.
advertisement
2/13
 ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് ഊര്‍ജ്ജവും ഉത്സാഹവും നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ സര്‍ഗ്ഗാത്മകതയെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാന്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. നിങ്ങളുടെ കരിയറിലും വ്യക്തി ജിവിതത്തിലോ ആയാലും പുതിയ എന്തെങ്കിലും ആരംഭിക്കാന്‍ പറ്റിയ സമയമാണിത്. നിങ്ങളുടെ ആശയങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. അത് മറ്റുള്ളവരില്‍ സ്വാധീനം ചെലുത്താന്‍ നിങ്ങളെ പ്രാപ്തരാക്കും. നിങ്ങളുടെ ബന്ധങ്ങളില്‍ കുറച്ച് ഊഷ്മളതയും അടുപ്പവും ഉണ്ടാകും. കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങളുടെ സാമൂഹിക വലയം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുക. പുതിയ ആളുകളെ കണ്ടുമുട്ടുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തരുത്. ഭാഗ്യ നിറം - തവിട്ട്, ഭാഗ്യ നമ്പര്‍ - 3

3/13
 ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം പോസിറ്റീവ് ഊര്‍ജം നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ നിങ്ങള്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക. പുതിയ നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുന്നതിനു മുമ്പ് എല്ലാ വശങ്ങളും പരിഗണിക്കണം. നിങ്ങളുടെ ബന്ധങ്ങളില്‍ സ്‌നേഹവും ഐക്യവും നിലനില്‍ക്കും. ഈ സമയത്ത് പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി വന്നേക്കാം. അതിനാല്‍ തുറന്ന മനസ്സോടെ മുന്നോട്ടുപോകുക. ഒടുവില്‍ ആത്മവിശ്വാസത്തോടെ നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങികൊണ്ടിരിക്കുക. വിജയം നിങ്ങളുടേതാണ്. ഭാഗ്യ നിറം - കറുപ്പ്, ഭാഗ്യ സംഖ്യ - 12

4/13
gemini
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് സാമൂഹിക ബന്ധങ്ങള്‍ സ്ഥാപിക്കാനും പുതിയ ആളുകളെ കണ്ടുമുട്ടാനുമുള്ള ദിവസമാണിന്ന്. നിങ്ങളുടെ സംഭാഷണ കല നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം പ്രത്യേക അംഗീകാരം നല്‍കും. നിങ്ങളുടെ ആശയങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. അത് നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ നിങ്ങളിലേക്ക് ആകര്‍ഷിക്കും. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ ചില പുതിയ അവസരങ്ങള്‍ വന്നേക്കാം. നിങ്ങള്‍ ഒരു പുതിയ പ്രോജക്ട് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതാണ് ഏറ്റവും അനുയോജ്യമായ സമയം. നിങ്ങളുടെ സര്‍ഗ്ഗാത്മകത ഉപയോഗിക്കുക. പുതിയ ആശയങ്ങളുമായി മുന്നോട്ടുപോകുക. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതും പ്രധാനമാണെന്ന് ഓര്‍മ്മിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരോട് സംസാരിക്കുകയും അവരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ചെറുതും വലുതുമായ രോഗങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. നല്ല ഭക്ഷണം കഴിക്കുക. ഭാഗ്യ നിറം - മജന്ത, ഭാഗ്യ സംഖ്യ - 7
advertisement
5/13
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും. വളരെ വിശേഷപ്പെട്ട ദിവസമായിരിക്കും ഇന്ന്. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ചെലവഴിക്കുന്നത് സമയം നിങ്ങളുടെ മനസ്സിന് സന്തോഷവും സമാധാനവും നല്‍കും. ജോലി കാര്യങ്ങളില്‍ അല്പം ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് നിങ്ങള്‍ നിങ്ങളുടെ പദ്ധതികള്‍ പങ്കിടുമ്പോള്‍. നിങ്ങളുടെ പ്രായോഗികവും സ്‌നേഹനിര്‍ഭരവുമായ സ്വഭാവം ഇപ്പോള്‍ നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തിലും ഒരു പുതിയ ദിശാബോധം നല്‍കും. ആരോഗ്യത്തിന്റെ കാര്യത്തിലും ഇത് നല്ല സമയമാണ്. നിങ്ങളുടെ മാനസികാരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തുക. യോഗയും ധ്യാനവും നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങള്‍ക്കായി കുറച്ച് സമയം ചെലവഴിക്കാന്‍ മറക്കരുത്. നിങ്ങള്‍ ഒരു പുതിയ പ്രൊജക്ടില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതിനെക്കുറിച്ച് ആവശ്യമായ എല്ലാ വിവരങ്ങളും ശേഖരിക്കുക. നിങ്ങളുടെ മനസ്സാക്ഷി പറയുന്നത് ശ്രദ്ധിക്കുക. ഇത് ശരിയായ തീരുമാനമെടുക്കാന്‍ നിങ്ങളെ സഹായിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കുക. ഭാഗ്യ നിറം - ഓറഞ്ച്, ഭാഗ്യ സംഖ്യ - 15

6/13
leo
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം പുതിയ സാധ്യതകളും പോസിറ്റീവ് ഊര്‍ജവും നിറഞ്ഞ ദിവസമായിരിക്കും. നിങ്ങള്‍ സാമൂഹിക ജീവിതത്തില്‍ സജീവമായിരിക്കും. സുഹൃത്തുക്കളുമായി ചില വിനോദ പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കാനാകും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിച്ചേക്കാം. ഇത് നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ നിങ്ങളെ പ്രാപ്തമാക്കും. അതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പ്രൊഫഷണല്‍ ജീവിതത്തില്‍ ഒരു പ്രധാന പ്രൊജക്ടില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ ആശയങ്ങള്‍ വിലമതിക്കപ്പെടും. കൂടാതെ, നിങ്ങള്‍ ഒരു ടീമില്‍ കാര്യക്ഷമതയുള്ള നേതാവായി ഉയര്‍ന്നുവരും. നിങ്ങളുടെ പ്രത്യേയശാസ്ത്രം പങ്കിടുമ്പോള്‍ മാന്യത പുലര്‍ത്താന്‍ ഓര്‍മ്മിക്കുക. കാരണം ഇത് നിങ്ങളുടെ പ്രതിച്ഛായയെ കൂടുതല്‍ ശക്തിപ്പെടുത്തും. വ്യക്തിബന്ധങ്ങളില്‍, നിങ്ങളുടെ പങ്കാളിയുമായി തുറന്ന് സംസാരിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള ശരിയായ സമയമാണിത്. ഇത് നിങ്ങള്‍ക്കിടയില്‍ ആഴവും വിശ്വാസവും വര്‍ധിപ്പിക്കും. ഭാഗ്യ നിറം - വെള്ള, ഭാഗ്യ സംഖ്യ - 3
advertisement
7/13
 വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവര്‍ക്കും ഇന്ന് നിങ്ങളുടെ ദിവസം പോസിറ്റീവ് എനര്‍ജി നിറഞ്ഞതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. അതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിങ്ങള്‍ ചെയ്ത ജോലിയുമായി മുന്നോട്ടുപോകാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ഉറച്ചുനില്‍ക്കേണ്ടത് പ്രധാനമാണ്. കൂടാതെ നിങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണയും ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. ഇന്ന് നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും. നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇന്നത്തെ ദിവസം അത് മാറും. ഉന്മേഷവും ഊര്‍ജസ്വലതയും ഇന്നത്തെ ദിവസം അനുഭവപ്പെടും. ധ്യാനവും യോഗയും നിങ്ങളുടെ മാനസിക സമാധാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. നിങ്ങളുടെ സാമൂഹിക ജീവിതത്തിലും പുതിയ അവസരങ്ങള്‍ വന്നേക്കാം. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും. അത് നിങ്ങളെ സന്തോഷിപ്പിക്കും. ഭാഗ്യ നിറം - പച്ച, ഭാഗ്യ സംഖ്യ - 10

8/13
libra
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് സന്തുലിതവും പോസിറ്റീവുമായ ഒരു ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ ബന്ധങ്ങളില്‍ ലാളിത്യവും ഐക്യവും നിലനില്‍ക്കും. നിങ്ങളുടെ അടുത്ത ആളുകളുമായി നല്ല സമയം ആസ്വദിക്കുകയും പരസ്പര ധാരണ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ജോലി ജീവിതത്തില്‍ നിങ്ങളുടെ ശ്രമങ്ങള്‍ വിലമതിക്കപ്പെടും. നിങ്ങളുടെ ആശയങ്ങളും പദ്ധതികളും പിന്തുടാന്‍ ഈ സമയം അനുകൂലമാണ്. ഒരു പുതിയ പ്രൊജക്ടിന് ഇന്ന് അവസരം ലഭിച്ചേക്കാം. നിങ്ങളുടെ സര്‍ഗ്ഗാത്മകത പൂര്‍ണ്ണമായും ഉപയോഗിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാനസിക ലഭിക്കാന്‍ ധ്യാനമോ യോഗയോ അവലംബിക്കുന്നത് ഗുണം ചെയ്യും. സമ്മര്‍ദം കുറയ്ക്കാന്‍ പ്രകൃതിയില്‍ കുറച്ച് സമയം ചെലവഴിക്കുക. ഭാഗ്യ നിറം - പിങ്ക്, ഭാഗ്യ സംഖ്യ - 5
advertisement
9/13
 സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ദിവസം സമ്മിശ്ര ഫലങ്ങളുള്ളതായിരിക്കും. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ നിങ്ങള്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കും. പക്ഷേ ക്ഷമയോടെയും വിവേകത്തോടെയും അവ പരിഹരിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് മനസ്സിന് സമാധാനവും സന്തോഷവും നല്‍കും. ടീം വര്‍ക്കില്‍ സഹകരിക്കുന്ന നിങ്ങളുടെ കരിയറില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരും. സാമ്പത്തിക വീക്ഷണകോണില്‍ നിന്ന് ചിന്തിക്കുക. കാരണം ആസൂത്രണം ചെയ്യാതെയുള്ള ചെലവുകള്‍ നിങ്ങളുടെ ബജറ്റിനെ ബാധിക്കും. മാനസികാരോഗ്യത്തില്‍ ശ്രദ്ധിക്കുക. ധ്യാനത്തിലൂടെയും യോഗയിലൂടെയും നിങ്ങള്‍ക്ക് സമ്മര്‍ദം കുറയ്ക്കാനാകും. പങ്കാളിത്തങ്ങളിലും ബന്ധങ്ങളിലും പരസ്പര ബഹുമാനം വര്‍ദ്ധിപ്പിക്കേണ്ടത് പ്രധാനമാണ്. പരസ്പര സംഭാഷണത്തിലൂടെ തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുക. ഭാഗ്യ നിറം - ആകാശ നീല, ഭാഗ്യ സംഖ്യ - 1

10/13
sagittarius
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനുരാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം ഉത്സാഹവും ഊര്‍ജസ്വലതയും നിറഞ്ഞതായിരിക്കും. നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ പോസിറ്റീവ് ചിന്തയും ആവേശകരമായ ആശയങ്ങളും ആളുകളെ ആകര്‍ഷിക്കും. ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് ചില പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നേക്കും. എന്നാല്‍, അറിവും സമര്‍പ്പണവും വിജയത്തിലേക്ക് നിങ്ങളെ നയിക്കും. വ്യക്തിജീവിതത്തില്‍ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കേണ്ടത് പ്രധാനമാണ്. അവരുടെ വികാരങ്ങള്‍ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്യുക. ഇന്ന് ചില ചിന്തപൂര്‍വ്വമായ സംസാരങ്ങള്‍ ഉണ്ടായേക്കാം. ഇത് നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാക്കും. ആരോഗ്യത്തില്‍ നല്ല ശ്രദ്ധയുണ്ടായിരിക്കണം.
advertisement
11/13
 കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രധാനപ്പെട്ട അവസരങ്ങള്‍ മകരം രാശിയില്‍ ജനിച്ച നിങ്ങളെ ഇന്ന് തേടിയെത്തും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് കാണാനാകും. നിങ്ങളുടെ പദ്ധതികള്‍ സാക്ഷാത്കരിക്കുന്നതിനുള്ള പോസിറ്റീവ് ഊര്‍ജം അനുഭവിക്കുകയും ചെയ്യും. ജോലി സ്ഥലത്ത് നിങ്ങളുടെ ആശയങ്ങളും പരിശ്രമങ്ങളും വില മതിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കുന്ന സമയം നിങ്ങള്‍ക്ക് സംതൃപ്തി നല്‍കും. നിങ്ങളുടെ അടുത്തുള്ള ആളുകള്‍ നിങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കുകയും നിങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും. ഒരു ബന്ധത്തില്‍ പിരിമുറുക്കമുണ്ടെങ്കില്‍ ആശയവിനിമയത്തിലൂടെ ഇതാണ് പരിഹരിക്കാന്‍ പറ്റിയ സമയം. സാമ്പത്തികകാര്യങ്ങളില്‍ ബുദ്ധിപൂര്‍വ്വം ചെലവഴിക്കുകയും സമ്പാദ്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യുക. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക. ഭാഗ്യ നിറം - പര്‍പ്പിള്‍, ഭാഗ്യ സംഖ്യ - 3

12/13
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം വൈവിധ്യമാര്‍ന്ന അവസരങ്ങള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന പുതിയ ആശയങ്ങളും അത്ഭുതങ്ങളും നിറയും. നിങ്ങളുടെ സര്‍ഗ്ഗാത്മകത പുറത്തുകൊണ്ടുവരാന്‍ ഇത് പറ്റിയ സമയമാണ്. നിങ്ങളുടെ സാമൂഹിക ജീവിതത്തിലും അഭിവൃദ്ധി പ്രാപിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷവും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള അവസരവും നല്‍കും. ഈ സമയത്ത്, നിങ്ങളുടെ ആശയവിനിമയ ശേഷി വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ ആശയങ്ങള്‍ തുറന്നു പ്രകടിപ്പിക്കുക. നിങ്ങളുടെ ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ചില വ്യായാമങ്ങളും ധ്യാനവും നിങ്ങളുടെ മാനസിക നില മെച്ചപ്പെടുത്തും. ഭാഗ്യ നിറം - ബ്രൗണ്‍, ഭാഗ്യ സംഖ്യ - 6

13/13
pisces
പിസെസ് (Piscse മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് പ്രത്യേക ഊര്‍ജവും ഉത്സാഹവും ലഭിക്കും. നിങ്ങളുടെ ഉള്ളിലെ സര്‍ഗ്ഗാത്മകത പുതിയ തലത്തിലേക്ക് മാറിയേക്കാം. പുതിയ പ്രൊജക്ടുകളില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് പ്രചോദനം ലഭിക്കും. നിങ്ങളുടെ ആശയങ്ങള്‍ പങ്കിടാനുള്ള ശരിയായ സമയമാണിത്. അതിനാല്‍ നിങ്ങളുടെ ചിന്തകള്‍ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും തുറന്ന് പങ്കിടുക. ഇന്ന് നിങ്ങളുടെ വികാരങ്ങള്‍ അല്പം സെന്‍സിറ്റീവ് ആയിരിക്കും. ഏതെങ്കിലും തര്‍ക്കമോ സമ്മര്‍ദ്ദകരമായ സാഹചര്യങ്ങളോ ഒഴിവാക്കാന്‍ നിങ്ങളുടെ ചിന്ത ശാന്തമാക്കുക. നിങ്ങളുടെ സാമൂഹിക ജീവിതവും ഇന്ന് സജീവമായിരിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുകയോ പുതിയ ആളുകളുമായി ബന്ധപ്പെടുകയോ ചെയ്യുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. പ്രണയത്തിന്റെ കാര്യത്തിലും ശുഭ സൂചനകളാണ്. അതിനാല്‍ നിങ്ങളുടെ പങ്കാളിയുമായി കുറച്ച് സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. ഭാഗ്യ നിറം - കടുംപച്ച, ഭാഗ്യ സംഖ്യ - 9
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement