Love Horoscope May 20 | തിരക്ക് അനുഭവപ്പെടും; പങ്കാളിയോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കും: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മേയ് 20ലെ പ്രണയഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
1/12
 ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഇന്ന് കണ്ടുമുട്ടിയ വ്യക്തിയുടെ മനസ്സില്‍ നിങ്ങളെക്കുറിച്ച് ഒരു നല്ല പ്രതിച്ഛായ സൃഷ്ടിക്കാന്‍ നിങ്ങള്‍ വളരെയധികം പരിശ്രമിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. എന്നാല്‍ ആ വ്യക്തിയുടെ മനസ്സില്‍ നിങ്ങളുടെ പ്രതിച്ഛായ നശിപ്പിക്കാന്‍ ആരെങ്കിലും നിങ്ങളെക്കുറിച്ച് തെറ്റായ വിവരം നല്‍കിയേക്കാം. ഉപദേശം നല്‍കുന്ന വ്യക്തിയും അതേ വ്യക്തിയിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ സാധ്യതയുണ്ട്.. അതിനാല്‍ ശ്രദ്ധിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക. സാധ്യമെങ്കില്‍, അവരോട് സംസാരിക്കാന്‍ ശ്രമിക്കുക.

advertisement
2/12
Vikram Samvat 2081, astrology, zodiac, horoscope, Taurus zodiac, വിക്രം സംവത് 2081, ഇടവം രാശി
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് തിരക്കേറിയ ദിവസമായിരിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. എന്നാല്‍, നിങ്ങളുടെ മേലുള്ള സമ്മര്‍ദം കുറയും. നിങ്ങളുടെ പങ്കാളിയുമായോ കുടുംബവുമായോ ഒന്നിച്ച് സന്തോഷത്തോടെ സമയം ചെലവഴിക്കാന്‍ ഈ ദിവസം കഴിയും. പരിചിതമായ കാര്യങ്ങള്‍ നിങ്ങളെ സന്തോഷിപ്പിക്കും. പുറത്തുപോയി ആസ്വദിക്കുന്നതിന് പകരം പങ്കാളിയോടൊപ്പം വീട്ടില്‍ ശാന്തമായിരുന്ന് സായാഹ്നം ആസ്വദിക്കാന്‍ ശ്രമിക്കുക.
advertisement
3/12
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അഹങ്കാരം ഉപേക്ഷിക്കണം. നിങ്ങളുടെ ഇടുങ്ങിയ ചിന്താഗതിയും അഹങ്കാരവും നിങ്ങളുടെ കുടുംബജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ചെറിയ തര്‍ക്കം വലിയ പ്രശ്‌നമായി മാറാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ജാഗ്രത പാലിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുക. നിങ്ങളുടെ കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായൊരു കാഴ്ചപ്പാടില്‍ പ്രശ്‌നത്തെ കാണാന്‍ ശ്രമിക്കുക.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഭാഗ്യം, ലക്ഷമി, സമ്പല്‍സമൃദ്ധി എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹങ്ങള്‍ ഇന്ന് നിങ്ങളുടെ രാശിക്ക് അനുകൂലമായിരിക്കും. ഇന്ന് നിങ്ങളുടെ പ്രണയം കൂടുതല്‍ ശക്തമാകും. നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് പ്രധാനപ്പെട്ടയാളാണെന്ന് തോന്നലുണ്ടാക്കുക. ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങളുടെ പ്രണയബന്ധം ശക്തമാക്കാന്‍ സഹായിക്കും. പ്രണയത്തില്‍ മുഴുകാനുള്ള സമയമാണിത്. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാളുമായി ഇന്ന് നിങ്ങള്‍ കുറച്ച് സ്വകാര്യനിമിഷങ്ങള്‍ പങ്കുവെച്ചേക്കാം.

5/12
leo
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളി ഇന്ന് നിങ്ങളുടെ അതിയായ സ്‌നേഹം പ്രകടിപ്പിക്കും. ഇത് അനുഭവിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ സ്‌നേഹം വളരെ മനോഹരമായ രീതിയില്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. അതിനാല്‍ ഇനിയും സമയം വൈകരുത്. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിന് മുമ്പ് നല്ല വസ്ത്രങ്ങള്‍ ധരിക്കുക. ഒരു നല്ല സമ്മാനം വാങ്ങാന്‍ ശ്രമിക്കുക. വിവാഹ അഭ്യര്‍ത്ഥന നടത്തുമ്പോള്‍ ശ്രദ്ധിക്കുക.
advertisement
6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കും. നിങ്ങള്‍ രണ്ടുപേരും ആഴമേറിയതും വികാരഭരിതവുമായ ആശയവിനിമയം നടത്തും. നിങ്ങളുടെ ബന്ധത്തില്‍ പുതുമ അനുഭവപ്പെടും. നിങ്ങള്‍ വീണ്ടും പ്രണയത്തിലാകും.

7/12
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ പ്രണയം ആഴത്തിലാകും. നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കുകയും നിങ്ങളുടെ പങ്കാളിയുമായി ആഴത്തിലുള്ള രഹസ്യങ്ങള്‍ പങ്കിടുകയും ചെയ്യുക. നിങ്ങള്‍ തമ്മിലുള്ള എല്ലാ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും പരിഹരിക്കുകയും നിങ്ങളുടെ ഒരുമ നിലനിര്‍ത്തുകയും ചെയ്യുക. ഇതാണ് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയം.

8/12
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പ്രത്യേകമായി എന്തെങ്കിലും ചെയ്യാനുള്ള സമയമാണ്. ഇത് നിങ്ങള്‍ രണ്ടുപേരും ആവോളം ആസ്വദിക്കും. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. വിദ്യാഭ്യാസ പര്യവേഷണങ്ങള്‍ നടത്തുക. അതിന് ശേഷം റൊമാന്റിക് ഡിന്നര്‍ ഡേറ്റിന് പോകുക.

9/12
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പുതിയ ആളുകളെ നിങ്ങള്‍ കണ്ടുമുട്ടും. നിങ്ങളെക്കുറിച്ച് അധികം സംസാരിക്കാതിരിക്കുക. മറ്റുള്ളവരെ സ്വയം സംസാരിക്കാന്‍ അനുവദിക്കുകയും ചെയ്യുക. പോസിറ്റീവായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെറിയ പോരായ്മകള്‍ അവഗണിക്കുകയും ചെയ്യുക.

10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ചുറ്റുപാടില്‍ തന്നെ തുടരാന്‍ നിങ്ങല്‍ ഇഷ്ടപ്പെടും. എന്നാല്‍ മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകാന്‍ ആഗ്രഹിക്കുകയില്ല. ഇന്ന് നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ക്ക് നിങ്ങളുടെ വ്യത്യസ്തമായ ഒരു വശം കാണാന്‍ കഴിയും. നിങ്ങളുടെ സ്‌നേഹനിര്‍ഭരമായ പെരുമാറ്റം നിങ്ങളിലേക്ക് മറ്റുള്ളവരെ ആകര്‍ഷിക്കും. നിങ്ങള്‍ കൂടുതല്‍ സാമൂഹികമായി ഇടപഴകാന്‍ തുടങ്ങിയേക്കാം.

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരുമായി നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇത് അനുകൂല ദിവസമാണ്. പ്രണയ ബന്ധത്തില്‍ നിങ്ങള്‍ പ്രതിജ്ഞാബദ്ധനാകണമെങ്കില്‍ നിങ്ങള്‍ പരമാവധി ശ്രമിക്കണം. നല്ല നര്‍മഭോധം ഉണ്ടായിരിക്കണം. നിങ്ങള്‍ക്ക് രണ്ടുപേരും ഇരിക്കാനും വിശ്രമിക്കാനും നല്ല സംഭാ,ണം നടത്താനും കഴിയുന്ന സ്ഥലങ്ങള്‍ കണ്ടുപിടിക്കുക.

12/12
pisces
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധത്തില്‍ പ്രശ്‌നമുണ്ടെങ്കില്‍ പങ്കാളിയുമൊത്ത് വിരുന്നിന് പോകുക. വീട്ടില്‍ തന്നെ ഇരുന്ന് തര്‍ക്കിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവുണ്ടാകില്ല. നിങ്ങളെ സന്തോഷിപ്പിക്കാനും നിങ്ങളെ സന്തുഷ്ടനാക്കാനും കഴിയുന്ന ഒരാളെ നിങ്ങള്‍ കണ്ടെത്തുക.
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു

  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement