Love Horoscope May 6 | പ്രണയബന്ധത്തില്‍ സൗമ്യതയും സ്‌നേഹവും പുലര്‍ത്തുക; ഇന്ന് മികച്ച ദിവസമായിരിക്കും; പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മേയ് 6-ലെ പ്രണയഫലം അറിയാം
1/12
 ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം നിങ്ങളുടെ പ്രണയ ബന്ധത്തില്‍ പങ്കാളിയുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ശ്രമിക്കണം. നിങ്ങളുടെ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കുമ്പോള്‍ ഒരുമിച്ച് സാഹസിക യാത്രകള്‍ നടത്തുകയോ നിങ്ങളുടെ പങ്കാളി ഇഷ്ടപ്പെടുന്ന എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുക. നിങ്ങളുടെ പങ്കാളിക്കൊപ്പം ഇരുന്ന് ഉഭക്ഷണം കഴിക്കാന്‍ സമയം കണ്ടെത്തുക. വിവാഹിതരായ ദമ്പതികള്‍ക്ക് നിങ്ങളുടെ വീട്ടില്‍ ഒരു പുതിയ അംഗത്തിന്റെ വരവിനെക്കുറിച്ച് സംസാരിക്കാന്‍ ഇന്നത്തെ ദിവസം ഒരു മികച്ച സമയമായിരിക്കും.

advertisement
2/12
Vikram Samvat 2081, astrology, zodiac, horoscope, Taurus zodiac, വിക്രം സംവത് 2081, ഇടവം രാശി
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരാണെങ്കില്‍ നിങ്ങളുടെ പ്രണയബന്ധത്തില്‍ ചില പൊരുത്തക്കേടുകള്‍ ഇന്നത്തെ ദിവസം ഉണ്ടാകാന്‍ ഇടയുണ്ട്. നിങ്ങളുടെ പങ്കാളിയുടെ ക്ഷേമത്തിനായി നിങ്ങള്‍ പങ്കാളിയുമായി എന്തെങ്കിലും കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടി വന്നേക്കാം. പക്ഷേ, നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ പങ്കാളിക്ക് ഇഷ്ടമാകണമെന്നില്ല. പക്ഷേ നിങ്ങള്‍ അവരോട് നിങ്ങളുടെ പോയിന്റ് വിശദീകരിക്കണം. ഈ വിഷയം അധികം വലിച്ചിടരുത്. അല്ലാത്തപക്ഷം കാര്യങ്ങള്‍ കൂടുതല്‍ വഷളായേക്കാം. പങ്കാളിയുമായി സംസാരിക്കുമ്പോള്‍ ശാന്തത പാലിക്കുക. വൈകുന്നേരത്തെ നിങ്ങളുടെ ശാന്തമായ പെരുമാറ്റം നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് കൂടുതല്‍ ബഹുമാനം നേടിത്തരും.
advertisement
3/12
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് നിങ്ങളുടെ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ ഇന്ന് മികച്ച ദിവസമായിരിക്കും. നിങ്ങള്‍ അടുത്തിടെ വളരെ തിരക്കിലാണെങ്കില്‍ അവരോട് പറയാതെ അവരെ വിളിക്കാനോ കാണാനോ ഉള്ള മികച്ച അവസരമാണിത്. ഇത് നിങ്ങളുടെ സമ്മര്‍ദ്ദം വളരെയധികം കുറയ്ക്കും. നിങ്ങളുടെ സഹോദരങ്ങളെയോ മാതാപിതാക്കളെയോ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങളുടെ പങ്കാളിയെയും കൂടെ കൊണ്ടുപോകുക. എല്ലാവരും കൂടെ ഉണ്ടായിരിക്കുന്നതാണ് നല്ലത്. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്ക് നിങ്ങള്‍ക്ക് അടുപ്പമുള്ള വ്യക്തിയെ പരിചയപ്പെടുത്താനും ഇന്നത്തെ ദിവസം ശുഭകരമാണ്.

4/12
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം വളരെ വികാരഭരിതനും നിറയെ സ്‌നേഹമുള്ളവനുമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ വളരെ തീവ്രവും ശക്തവുമായ ഒരു പ്രണയബന്ധം അനുഭവിക്കുന്നു. നിങ്ങള്‍ രണ്ടുപേരും പരസ്പരം സഹവസിക്കുന്നത് ആസ്വദിക്കുന്നുണ്ട്. ഇന്ന് നിങ്ങള്‍ക്കിടയിലുള്ള വികാരങ്ങളെ പരസ്പരം ബഹുമാനിക്കേണ്ട ദിവസമാണ്. ഓരോ ബന്ധത്തിനും വളരാന്‍ കുറച്ച് സമയം ആവശ്യമാണ്. അങ്ങനെയാണെങ്കില്‍ ആ ബന്ധം ശരിയായ ദിശയിലേക്ക് വളരും. നിങ്ങള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ ആ ബന്ധം വളരെ വേഗം അവസാനിച്ചേക്കാം. നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ബന്ധപ്പെടുക. കാരണം അവര്‍ നിങ്ങളുടെ സാമിപ്യം ആഗ്രഹിക്കുന്നുണ്ട്.

5/12
leo
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവര്‍ ഒരു കാരണവുമില്ലാതെ നിങ്ങള്‍ നിങ്ങളുടെ പ്രണയജീവിതത്തെ സങ്കീര്‍ണ്ണമാക്കുകയാണെന്നാണ് ഇന്നത്തെ പ്രണയഫലം പറയുന്നത്. നിങ്ങളുടെ മുന്നിലുള്ളത് കാണാനും സ്വീകരിക്കാനും നിങ്ങള്‍ ഭയപ്പെടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. തുറന്ന മനസ്സോടെ സാഹചര്യം വ്യക്തമായി വിലയിരുത്തുകയും അതിനനുസരിച്ച് ശരിയായ പാത തിരഞ്ഞെടുക്കുകയും വേണം. നിങ്ങള്‍ ഏത് പാത പിന്തുടരുമെന്ന് കാണുകയും നല്ല ഫലങ്ങള്‍ നേടുകയും വേണം.
advertisement
6/12
 വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാരും ഇന്നത്തെ ദിവസം വളരെ വികാരഭരിതരായിരിക്കും. നിങ്ങളെപ്പോലെ വികാരാധീനനും ഉത്സാഹഭരിതനുമായ ഒരാളെ നിങ്ങള്‍ക്ക് ഇന്ന് കണ്ടെത്താന്‍ കഴിഞ്ഞേക്കും. പക്ഷേ അത് നിരാശയിലേക്ക് നയിക്കുമെന്നതിനാല്‍ അവരോടൊപ്പം പോകാതിരിക്കുന്നതാണ് നല്ലത്. ആകര്‍ഷണം ഒരു കാന്തത്തിന്റെ വിപരീത ധ്രുവങ്ങള്‍ക്കിടയിലും സംഭവിക്കുമെന്ന് മനസ്സിലാക്കണം. നിങ്ങളുടെ പ്രതീക്ഷകള്‍ അല്‍പ്പം കുറയ്ക്കുക. നിങ്ങളുടെ നിലവാരത്തിലുള്ള ആളുകളുമായി മാത്രം സൗഹൃദം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക. പിന്നീട് അവരുമായി ബിസിനസ്സ് ചെയ്യാന്‍ പോലും നിങ്ങള്‍ക്ക് കഴിഞ്ഞേക്കും.

7/12
 ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവര്‍ ജീവിത പങ്കാളിയെ അന്വേഷിക്കുന്നവരാണെങ്കില്‍ ഇന്ന് ഒരു നല്ല ദിവസമാണ്. ഇന്ന് നിങ്ങള്‍ക്ക് ആരെയെങ്കിലും ആകര്‍ഷിക്കാന്‍ കഴിയും. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം പുറത്തുപോകുകയും ചെയ്യുക. ഇതിനകം ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അവരുടെ ബന്ധത്തില്‍ തിളക്കം അനുഭവപ്പെടും. നിങ്ങളുടെ ഏകാന്തത അവസാനിക്കും. നിങ്ങളുടെ പങ്കാളിയുമായി വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കാം. നിങ്ങള്‍ ഒരു വീട്ടിലിരിക്കുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് പുറത്തുപോയി നിങ്ങളുടെ പങ്കാളിയോടൊപ്പം നല്ല സമയം ചെലവഴിക്കാന്‍ കഴിയും.

8/12
 സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചിക രാശിക്കാര്‍ ഒരു കാരണവുമില്ലാതെ നിങ്ങളുടെ പ്രണയജീവിതം സങ്കീര്‍ണ്ണമാക്കുകയാണ്. നിങ്ങളുടെ മുന്നിലുള്ളത് കാണാനും സ്വീകരിക്കാനും നിങ്ങള്‍ ഭയപ്പെടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. തുറന്ന മനസ്സോടെ സാഹചര്യം വ്യക്തമായി വിലയിരുത്തുകയും അതിനനുസരിച്ച് ശരിയായ പാത തിരഞ്ഞെടുക്കുകയും വേണം. നിങ്ങള്‍ ഏത് പാതയിലൂടെ പോയാലാണ് നല്ല ഫലങ്ങള്‍ ലഭിക്കുകയെന്നും നിങ്ങളുടെ അഹങ്കാരം കാരണം നിലവില്‍ ഏത് പാതയിലൂടെയാണ് പോകുന്നതെന്നും നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.

9/12
 സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയുമായി മികച്ച ബന്ധം സൃഷ്ടിക്കുന്നതിനെ കുറിച്ച് ആലോചിക്കാനാകും. ഇതിനായി നിങ്ങള്‍ക്ക് സ്വയം ചോദ്യങ്ങള്‍ ചോദിക്കാം. നിങ്ങള്‍ മറ്റൊരാളിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യും. പക്ഷേ അത് ഒരു ക്ഷണിക ആകര്‍ഷണം മാത്രമാണ്. നിങ്ങളുടെ പങ്കാളി വളരെ നല്ലവനാണ്. നിങ്ങള്‍ അവനോടൊപ്പം ഉണ്ടായിരിക്കണം. നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കുക. ഇത് നിങ്ങളെ ശാന്തത പാലിക്കാന്‍ സഹായിക്കും.

10/12
 കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രണയത്തിന്റേതാണ്. നിങ്ങളുടെ അന്തരീക്ഷത്തില്‍ പ്രണയം ചിതറിക്കിടക്കുന്നു. ഇന്നത്തെ ദിവസം രസകരമായ വ്യക്തിത്വമുള്ള നിരവധി ആളുകളെ നിങ്ങള്‍ കണ്ടുമുട്ടും. അവരില്‍ ഒരാളെ കണ്ടുമുട്ടുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്‌തേക്കും. ഇതിനകം ഒരു ബന്ധമുള്ളവര്‍ക്ക് അത്താഴത്തിനോ പിക്‌നിക്കിനോ പോകുന്നതിലൂടെ അവരുടെ പഴയ ബന്ധത്തിന് പുതിയ ജീവന്‍ പകരാന്‍ കഴിയും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളുടെ പങ്കാളിയില്‍ അല്‍പ്പം സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടെങ്കിലും ഇന്ന് സ്ഥിതി മെച്ചപ്പെടും.

11/12
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാര്‍ക്ക് ഉള്ളില്‍ നിറയെ സ്‌നേഹമാണ്. പക്ഷേ സമൂഹത്തില്‍ നിങ്ങള്‍ക്ക് അത് ലഭിക്കുന്നില്ല എന്നാണ്. ഇന്ന് നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ നിങ്ങളോട് എങ്ങനെ പെരുമാറുന്നുവെന്നും നിങ്ങളോട് എങ്ങനെ സംസാരിക്കുന്നുവെന്നും നിങ്ങള്‍ ശ്രദ്ധിക്കണം. ആരെങ്കിലും നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് നോക്കണം. നിങ്ങളുടെ ബന്ധത്തിലെ ആളുകളുമായി ആശയക്കുഴപ്പം ഉണ്ടായേക്കാം. നിങ്ങളുടെ പങ്കാളിയോട് സംസാരിക്കുകയും അയാള്‍ പറയുന്നത് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും ചെയ്താല്‍ പ്രശ്‌നം പരിഹരിക്കാനാകും.

12/12
pisces
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാര്‍ ഇന്നത്തെ നിങ്ങളുടെ ദിവസം തര്‍ക്കങ്ങളിലും വഴക്കുകളിലും ചെലവഴിക്കും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നത് ഒഴിവാക്കുക. ഒരാള്‍ സംസാരിക്കുന്നത് നിര്‍ത്തിയാല്‍ വഴക്ക് യാന്ത്രികമായി അവസാനിക്കും. ഈ സമയം ശാന്തത പാലിക്കുക. സൗമ്യതയും സ്‌നേഹവും പുലര്‍ത്തുക. നിങ്ങളുടെ പങ്കാളിയുടെ വാദം മനസ്സിലാക്കുക. അതിനെ നിരാകരിക്കാന്‍ ഒന്നും പറയരുത്. നിങ്ങള്‍ ഒരുമിച്ച് ചെലവഴിച്ച സന്തോഷകരമായ നിമിഷങ്ങളിലേക്ക് നിങ്ങളുടെ പങ്കാളിയുടെ ശ്രദ്ധ ആകര്‍ഷിക്കുക. ഇന്നത്തെ ദിവസം ചെറിയ നഷ്ടത്തോടെ അവസാനിക്കും.
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു

  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement