Love Horoscope April 8 | പ്രണയജീവിതം സന്തോഷകരമാകും; ദമ്പതികള്ക്കിടയില് കലഹത്തിന് സാധ്യത : ഇന്നത്തെ പ്രണയഫലം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഏപ്രില് 8ലെ പ്രണയരാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ വെല്ലുവിളികളുണ്ടാകും. അവിവാഹിതര്‍ തങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്തും. തുടക്കത്തില്‍ സൗഹൃദമായി തുടങ്ങിയ ബന്ധങ്ങള്‍ പ്രണയത്തിന് വഴിമാറും. പങ്കാളിയെ മനസിലാക്കാന്‍ അവസരം ലഭിക്കും.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: നിസാരപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. നിങ്ങള്‍ക്ക് ചെറിയ ആശങ്കകള്‍ തോന്നിത്തുടങ്ങും. ദിവസത്തിന്റെ അവസാനം പങ്കാളിയുമായി ഒത്തുതീര്‍പ്പിലെത്തും. ദമ്പതികള്‍ക്കിടയില്‍ ഐക്യമുണ്ടാകും.
advertisement
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: മാറ്റങ്ങളുടെ ദിവസമായിരിക്കും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. പ്രണയജീവിതത്തില്‍ സന്തോഷമുണ്ടാകും. നിങ്ങളുടെ പങ്കാളിയുടെ അഭിപ്രായങ്ങള്‍ പരിഗണിക്കണം.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ആഗ്രഹിച്ച വ്യക്തിയെ കാണാന്‍ സാധിക്കും. ചില ഉപദേശങ്ങള്‍ നിങ്ങളെ കുഴിയില്‍ ചാടിക്കും. അതിനാല്‍ നല്ലപോലെ ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കണം. സ്വയം വിലയിരുത്താനും പങ്കാളിയെ മനസിലാക്കാനും ശ്രമിക്കണം.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ അവഗണിച്ചവര്‍ നിങ്ങളെ അഭിനന്ദിക്കുന്ന ദിവസമാണിന്ന്. നിങ്ങളുടെ പ്രണയജീവിതത്തിലും സന്തോഷമുണ്ടാകും. ദമ്പതികള്‍ക്കിടയില്‍ കലഹത്തിന് സാധ്യതയുണ്ട്. നിസാരപ്രശ്നങ്ങള്‍ വഷളാക്കരുത്.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരുടെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കണം. നിങ്ങളുടെ ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകും. നിങ്ങള്‍ക്കിഷ്ടപ്പെട്ടയാളെ കാണാന്‍ അവസരം ലഭിക്കും.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് പ്രത്യേകത നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ പ്രണയം പുതിയൊരു ദിശയിലെത്തും. ദമ്പതികള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കൈകൊള്ളും.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. തിരക്കുകള്‍ക്കിടയില്‍ അല്‍പ്പസമയം പ്രണയത്തിനായി മാറ്റിവെയ്ക്കണം. നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് തുറന്നുപറയണം.
advertisement
advertisement
advertisement