Love Horoscope May 4 | വികാരങ്ങള്‍ മറച്ചുവയ്ക്കരുത്; പങ്കാളിയെ പൂര്‍ണമായും മനസ്സിലാക്കുക: ഇന്നത്തെ പ്രണയഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മേയ് നാലിലെ പ്രണയഫലം അറിയാം
1/12
 ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് പ്രകടിപ്പിക്കണം.എന്നാല്‍ നിങ്ങളടെ ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കാര്യങ്ങള്‍ സാവധാനം മുന്നോട്ട് കൊണ്ടുപോകണം. ആദ്യം പങ്കാളിയെ മനസ്സിലാക്കാന്‍ ശ്രമിക്കണം. തുടര്‍ന്ന് കാര്യങ്ങള്‍ എങ്ങനെയാണ് സ്വീകരിക്കേണ്ടതെന്ന് മനസ്സിലാക്കുക.

advertisement
2/12
 ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഹൃദയവും മനസ്സും തമ്മിലുള്ള പോരാട്ടത്തിന്റെ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുകയോ ലഭിക്കുകയോ ചെയ്യും. നിങ്ങള്‍ തിരഞ്ഞെടുത്ത പങ്കാളിയുമായി നിങ്ങള്‍ ബന്ധം കെട്ടിപ്പടുക്കാന്‍ ശ്രമിക്കും. നിങ്ങളുടെ ഹൃദയവും മനസ്സും തമ്മില്‍ നിരന്തരമായ സംഘര്‍ഷത്തിലേര്‍പ്പെടും. നിങ്ങളുടെ വികാരങ്ങളുമായി മുന്നോട്ട് പോകുക.

3/12
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണബന്ധത്തെക്കുറിച്ച് നിങ്ങള്‍ വളരെയധികം ആലോചിക്കും. നിങ്ങള്‍ക്കായി കുറച്ച് സമയം നീക്കി വയ്ക്കുക. ശാന്തത പാലിക്കുക. നിങ്ങളുടെ വികാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ഹൃദയം പറയുന്നത് പിന്തുടരുക. അത് നിങ്ങളുടെ ശരിയായ പാതയിലേക്ക് കൊണ്ടുപോകും.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്കും പങ്കാളിക്കുമിടയില്‍ വളരെക്കാലമായി നിലനില്‍ക്കുന്ന ഒരു പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് അവസരം ലഭിക്കും. പ്രശ്‌നം പരിഹരിക്കാന്‍ ഈ അവസരം ഉപയോഗിക്കുക. കാരണം ഇനിയും വൈകിയാല്‍ സാഹചര്യം കൂടുതല്‍ വിഷളായേക്കാം. മുറിവുകള്‍ നേരത്തെ സുഖപ്പെടുത്താന്‍ ശ്രമിക്കുക. എല്ലാം ശരിയായി അവസാനിക്കും.

5/12
 ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: വാക്കുകളുടെ മാന്ത്രികതയും വികാരങ്ങളുടെ ആഴവും നിങ്ങള്‍ ഇന്ന് മനസ്സിലാക്കും. വികാരങ്ങള്‍ കലര്‍ത്തി നിങ്ങളുടെ പങ്കാളിയോട് എന്തെങ്കിലും സംസാരിക്കുമ്പോള്‍ നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കണം. ഇന്ന് നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും പ്രണയവും നിറഞ്ഞ ദിവസമായിരിക്കും. അത് ആ്‌സ്വദിക്കുക.

6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ബന്ധങ്ങള്‍ സങ്കീര്‍ണമാകും. നല്ലൊരു റൊമാന്റിക് ഡിന്നര്‍ നല്‍കി നിങ്ങളുടെ പങ്കാളിക്ക് സര്‍പ്രൈസ് നല്കുക. ഇത് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തും.

7/12
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഒരു അപരിചിതനെ കണ്ടുമുട്ടും. അയാളെ നിങ്ങള്‍ വളരെയധികം മിസ് ചെയ്യും. ഈ ബന്ധം അടുത്തഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ പ്രലോഭിപ്പിക്കപ്പെടും. എന്നാല്‍, തിടുക്കപ്പെട്ട തീരുമാനം എടുക്കരുത്. പരസ്പരം സമയം നീക്കി വയ്ക്കുകയും നന്നായി മനസ്സിലാക്കുകയും ചെയ്യുക

8/12
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധൈര്യപൂര്‍വം നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുക. ഇന്ന് ഏറ്റവും മികച്ച തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ ശ്രമിക്കുക. എല്ലാവരോടും നിങ്ങള്‍ക്ക് സനേഹം തോന്നുകയില്ലെങ്കിലും ഒരു വ്യക്തിയോട് പ്രത്യേകമായ അടുപ്പം തോന്നും.

9/12
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബന്ധത്തില്‍ ചില വെല്ലുവിളികളുണ്ടാകും. ബുദ്ധിമുട്ടും സമ്മര്‍ദവും നിറഞ്ഞ സാഹചര്യത്തിലൂടെ നിങ്ങള്‍ കടന്നുപോകും. ഇത് ഭാവിയെക്കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ ധാരണ നൽകും. തിടുക്കപ്പെട്ട് തീരുമാനം എടുക്കരുത്.

10/12
 കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായുള്ള ബന്ധത്തില്‍ പിരിമുറുക്കം അനുഭവപ്പെടും. വഴക്കുകള്‍ നിങ്ങളുടെ ബന്ധത്തെ സങ്കീര്‍ണമാക്കുകയും ഉടനടി പരിഹാരം കണ്ടെത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ അഭിപ്രായങ്ങള്‍ തന്ത്രപരമായി അവതരിപ്പിക്കുക.

11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിക്കുക. നിങ്ങള്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാതെ അമര്‍ത്തി വയ്ക്കരുത്. അത് ബന്ധത്തില്‍ ദോഷം ചെയ്യും. സംയമനം പാലിക്കുക. പങ്കാളിയോട് വിശ്വാസ്യത പുലര്‍ത്തുക

12/12
 പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളിയോട് വളരെയധികം സ്‌നേഹം തോന്നും. അത് നിങ്ങളുടെ പ്രവര്‍ത്തികളിലൂടെയും വാക്കുകളിലൂടെയും പ്രകടിപ്പിക്കുക. ദൈനംദിന വീട്ടുജോലികളില്‍ പങ്കാളിയെ സഹായിക്കുക. നിങ്ങള്‍ അവളെ കരുതുന്നുണ്ടെന്ന് അറിയിക്കുക. രുചികരമായ ഭക്ഷണം പാകം ചെയ്ത് പങ്കാളിയെ അത്ഭുതപ്പെടുത്തുക.

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement