Money Mantra Jan 30 | സമ്പത്ത് വർധിക്കും; ബിസിനസിൽ പുരോഗതിയുണ്ടാകും; ഇന്നത്തെ സാമ്പത്തിക ഫലം
- Published by:Rajesh V
- trending desk
Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2024 ജനുവരി 30 ലെ സാമ്പത്തിക ഫലം അറിയാം. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരോ കാർഡ് റീഡർ)
advertisement
advertisement
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ബിസിനസിൽ ചില പ്രശ്നങ്ങൾ ഉണ്ടാകും. . ഓഫീസിൽ ഒരു ജോലിയും പ്രതികാര ബോധത്തോടെ ചെയ്യരുത്. വീട്ടിലെ തർക്കങ്ങൾ വർദ്ധിക്കും. അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവഴിക്കുന്നത് കടബാധ്യതയ്ക്ക് കാരണമാകും. ദോഷ പരിഹാരം: സൂര്യനെ ആരാധിക്കുക. (Image: Shutterstock)
advertisement
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: തുടർച്ചയായ ചില സാമ്പത്തി പ്രശ്‌നങ്ങൾ കാരണം നിങ്ങളുടെ മനോവീര്യം ദുർബലമാകും. ബിസിനസുകാർക്ക് ഈ ദിവസം സാധാരണ നിലയിൽ ആയിരിക്കും. ബിസിനസ് വിപുലീകരണ പദ്ധതികൾ ഇപ്പോൾ നടപ്പാക്കുന്നത് ഉചിതമല്ല. ദോഷ പരിഹാരം: പശുക്കൾക്ക് തീറ്റ നൽകുക (Image: Shutterstock)
advertisement
വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: ഓഫീസിൽ ഉത്തരവാദിത്തം വർദ്ധിക്കും. പുതിയ ആളുകളെ വിശ്വസിക്കുന്നതിന് മുമ്പ് അവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുക. നിങ്ങൾ ഒരു നിയമ തർക്കത്തിൽ അകപ്പെട്ടേക്കാം. നിക്ഷേപത്തിന് നല്ല ദിവസമാണ്, എന്നാൽ വിദഗ്ദ്ധോപദേശം സ്വീകരിക്കുക. ദോഷ പരിഹാരം: ബുധൻ ഗ്രഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദാനം ചെയ്യുക. (Image: Shutterstock)
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കും. അതിനായി നിങ്ങൾ വായ്പയും എടുക്കേണ്ടി വന്നേക്കാം. കൃത്യസമയത്ത് ജോലികൾ പൂർത്തിയാക്കാൻ ശ്രമിക്കുക. ബിസിനസുകാർക്ക് നേട്ടങ്ങൾ ലഭിക്കും. ദോഷ പരിഹാരം: ഉറുമ്പുകൾക്ക് തീറ്റ കൊടുക്കുക (Image: Shutterstock)
advertisement
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് മികച്ച നിക്ഷേപ അവസരങ്ങൾ ലഭിക്കും. പ്രിയപ്പെട്ടവരുടെ ആവശ്യങ്ങൾക്കായി പണം അധികമായി ചെലവഴിക്കും. വ്യാപാരികൾ വിവേകത്തോടെ തീരുമാനങ്ങൾ എടുക്കണം. ദോഷ പരിഹാരം: സരസ്വതീ ദേവിയെ ആരാധിക്കുക. (Image: Shutterstock)
advertisement
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ആശങ്ക മനസിൽ നിലനിൽക്കും. ചില ആവശ്യങ്ങൾക്കായി ഇന്ന് വായ്പ എടുക്കേണ്ട സാഹചര്യം പോലും ഉണ്ടാകാം. ഇന്ന് ഭൂമിയിൽ നിക്ഷേപിക്കുന്നത് ലാഭം നൽകും. ദോഷ പരിഹാരം: ശിവലിംഗത്തിൽ അഭിഷേകം നടത്തുക. (Image: Shutterstock)
advertisement
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഏതൊരു ബിസിനസ്സ് തീരുമാനവും ശ്രദ്ധാപൂർവ്വം എടുക്കണം. ഓഫീസ് കാര്യങ്ങളിൽ അനാവശ്യ ആശങ്കകൾ ഉണ്ടാകും. കുടുംബജീവിതത്തിലും ചില അസ്വസ്ഥതകൾ ഉണ്ടാകും. ബിസിനസുകാർക്ക് ഈ ദിവസം നിരാശ നിറഞ്ഞതായിരിക്കും. ദോഷ പരിഹാരം: ഭൈരവക്ഷേത്രത്തിൽ കൊ സമർപ്പിക്കുക. (Image: Shutterstock)
advertisement