Money Mantra Sep 26 | വിദേശത്ത് ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭമുണ്ടാകും; വരുമാനം വര്‍ധിക്കും; ഇന്നത്തെ സാമ്പത്തിക ഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 സെപ്റ്റംബര്‍ 26 ലെ സാമ്പത്തിക ഫലം അറിയാം
1/12
 ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പിതാവിന്റെ അനുഗ്രഹത്താല്‍ ഏറ്റെടുത്ത എല്ലാ ജോലിയിലും വിജയം കൈവരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇന്ന് നിങ്ങള്‍ക്ക് നിരവധി ഭാഗ്യാനുഭവം ഉണ്ടാകും. നിങ്ങളുടെ വരുമാനം വര്‍ധിക്കും. വിദേശ ബിസിനസിലും ലാഭം പ്രതീക്ഷിക്കാം. ബിസിനസ് വിപൂലീകരണ പദ്ധതികള്‍ നടപ്പാക്കും. ദോഷപരിഹാരം: നെയ്യും പഞ്ചസാരയും ചേര്‍ന്ന മിശ്രിതവും ഉഴുന്നും പശുവിന് കൊടുക്കുക.

advertisement
2/12
Taurus
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിത്ത ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭമുണ്ടാകും. പിതാവിന്റെ ഉപദേശം ബിസിനസില്‍ ഉപകരിക്കും. ദോഷപരിഹാരം: ഗണപതിയെ ആരാധിക്കുക. ഗണപതി അഥര്‍വശിര്‍ഷ ജപിക്കുക.
advertisement
3/12
gemini
ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പുതിയ വസ്ത്രങ്ങള്‍, മൊബൈല്‍ എന്നിവ വാങ്ങും.ബിസിനസില്‍ മുടങ്ങിപ്പോയ കരാറുകള്‍ ലഭിക്കും. ദോഷപരിഹാരം: ഭിന്നലിംഗക്കാര്‍ക്ക് പണം കൊടുക്കുക.
advertisement
4/12
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുെട സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ഭാവിയെപ്പറ്റിയുള്ള ആശങ്കകള്‍ കുറയും. പുതിയ കരാറുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ദോഷപരിഹാരം: ഗണപതിയ്ക്ക് മോദകവും ലഡുവും സമര്‍പ്പിക്കുക.

5/12
 ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍:ഓഫീസില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് നിസഹകരണമുണ്ടാകും. സര്‍ഗാത്മക ജോലികളില്‍ നിങ്ങള്‍ ഏര്‍പ്പെടും. ദോഷപരിഹാരം: ഉറുമ്പുകള്‍ക്ക് ധാന്യം കൊടുക്കുക. ബുധഗ്രഹത്തെ ആരാധിക്കുക.

6/12
Virgo
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സമ്പത്ത് വര്‍ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പങ്കാളിയുടെ വീട്ടുകാര്‍ വാങ്ങിയ പണം തിരികെ കിട്ടും. ദോഷപരിഹാരം: ഗണപതി സ്‌തോത്രം ചൊല്ലുക. 21 കറുക നിവേദിക്കുക.
advertisement
7/12
Libra
ലിബ്ര (Libra തുലാം രാശി) സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ എല്ലാ ജോലിയും എളുപ്പത്തില്‍ ചെയ്ത് പൂര്‍ത്തിയാക്കും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കും. ബിസിനസിലും പുരോഗതിയുണ്ടാകും. ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. ദോഷപരിഹാരം: ഗണപതിയെ ആരാധിക്കുക. ഗണേശ സ്‌തോത്രം ചൊല്ലുക.
advertisement
8/12
 സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മനസന്തോഷമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഭൂമിയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ ആവശ്യങ്ങള്‍ക്കായി പണം ചെലവാക്കും. വരുമാനത്തിന് അനുസരിച്ച് പണം ചെലവാക്കാന്‍ ശ്രദ്ധിക്കുക. ദോഷപരിഹാരം: ദുര്‍ഗാദേവിയെ ആരാധിക്കുക.

9/12
sagittarius
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കും. ബിസിനസില്‍ നിങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. ദോഷപരിഹാരം: ഉഴുന്ന് ദാനം ചെയ്യുക.
advertisement
10/12
capri
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ അറിവില്ലായ്മയെ മറ്റുള്ളവര്‍ ചൂഷണം ചെയ്യും. എന്നാല്‍ അത്തരം വെല്ലുവിളികളെ നിങ്ങള്‍ മറികടക്കും. ഓഫീസില്‍ നിങ്ങള്‍ക്ക് ധാരാളം ജോലികള്‍ ലഭിക്കും. എന്നാല്‍ എല്ലാ ജോലികളും കൃത്യസമയത്ത് ചെയ്ത് തീര്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. അതില്‍ മേലുദ്യോഗസ്ഥര്‍ക്ക് സന്തോഷം തോന്നും. ദോഷപരിഹാരം: ഗണപതിയ്ക്ക് കറുകയും കുങ്കുമവും നിവേദിക്കുക.
advertisement
11/12
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയില്‍ ജനിച്ചവര്‍: രാഷ്ട്രീയ നേതാക്കള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കും. വിദേശത്ത് ബിസിനസ് ചെയ്യുന്നവരുടെ വരുമാനം വര്‍ധിക്കും. സാമ്പത്തിക നേട്ടവുമുണ്ടാകും. ചെയ്ത് തീര്‍ക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കും. ദോഷപരിഹാരം: ഗണപതിയെ ആരാധിക്കുക. പശുവിന് പച്ചപ്പുല്ല് കൊടുക്കുക.

12/12
 പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വരുമാനം വര്‍ധിക്കും. വിദേശത്ത് ബിസിനസ് ചെയ്യുന്നവര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കും. കെട്ടിടമോ കടയോ വാങ്ങാന്‍ അനുകൂല ദിവസം. ദോഷപരിഹാരം: മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുക. ഗണപതിയെ ആരാധിക്കുക.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement