advertisement

മമ്മൂട്ടിക്ക് സിംഗപ്പൂരിൽ നിന്നൊരു എതിരാളി? 58 ലും യുവത്വം കൈവിടാതെ ഒരു ഫോട്ടോഗ്രാഫർ

Last Updated:
ഈ സിം​ഗപ്പൂർകാരൻ നമ്മുടെ മമ്മൂക്കയ്ക്ക് ഒരു വെല്ലുവിളിയാകുമോ എന്നാണ് സംശയം.
1/7
 പ്രായത്തിന്റെ കാര്യം വരുമ്പോൾ മലയാളി മനസ്സിൽ ആദ്യം വരുന്നയാളാണ് നടൻ മമ്മൂട്ടി. തന്റെ 72ാം വയസ്സിലും മലയാളത്തിലെ ഏത് യുവനടന്മാർക്കും സൗന്ദര്യത്തിന്റെ കാര്യത്തിൽ മമ്മൂട്ടി ഒരു വെല്ലുവിളി തന്നെയാണ്. എന്നാൽ ഈ സിം​ഗപ്പൂർകാരൻ നമ്മുടെ മമ്മൂക്കയ്ക്ക് ഒരു വെല്ലുവിളിയാകുമോ എന്നാണ് സംശയം.

2/7
 സിം​ഗപ്പൂരിൽ നിന്നുമുള്ള ചുവാണ്ടോ ടാൻ എന്ന ഈ ഫോട്ടോ​ഗ്രാഫർക്ക് 58 വയസ്സുണ്ട്. എന്നാൽ കാഴ്ച്ചയിൽ അദ്ദേഹത്തിന് മുപ്പതിൽ കൂടുതൽ പ്രായം തോന്നിക്കുമോ എന്നത് സംശയം.

3/7
 മോഡലിംഗിലൂടെയാണ് ചുവാണ്ടോ ടാന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഫോട്ടോഗ്രഫിയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ 58ാം വയസ്സിലും ചെറുപ്പം നിലനിർത്തുന്ന ചുവാൻഡോ ടാന്‍ സമൂഹ മാധ്യമങ്ങളില്‍ ഫിറ്റ്നസിന്‍റെ പേരില്‍ ശ്രദ്ധിക്കപ്പെട്ടു.

4/7
 ജാനറ്റ് ജാക്‌സൺ, റീത്ത ഓറ, ഷു ക്വി തുടങ്ങിയ സെലിബ്രിറ്റികൾക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ചുവാന്‍ഡോ ഇപ്പോൾ സിംപ്പൂരിലെ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി കൂടിയാണ്.

5/7
 ഈ പ്രായത്തിലും ചുവാൻഡോ പ്രായമാകാതെ ഇരിക്കുന്നതിന് പല തരത്തിലുള്ള അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയക്ക് പറയാനുള്ളത്. എന്തെങ്കിലും തരത്തിലുള്ള സർജറി ആകാം, ജെനിറ്റിക്സ്, സിം​ഗപ്പൂരിന്റെ കാലാവസ്ഥ എന്നിങ്ങനെ പോകുന്നു അഭിപ്രായങ്ങൾ.

6/7
 എന്നാൽ തനിക്ക് പ്രായമാകാത്തതിനെക്കുറിച്ച് ചുവാൻ‍‍ഡോയ്ക്ക് പറയാനുള്ളത് ഇതാണ്. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ കൃത്യമായ അളവിൽ കലോറി ദിവസവും എരിച്ച് കളയുക.

7/7
 ധാരാളം ‌വെള്ളം ദിവസവും കുടിക്കുക. ജങ്ക് ഫുഡുകൾ പരമാവധി ഒഴിവാക്കുക എന്നിങ്ങനെ. ശരീരത്തിന് പ്രായമാകുന്നില്ലെങ്കിലും മനസ്സിന് പ്രായമുണ്ടെന്നും പലപ്പോഴും മാനസികമായി സംഘർഷങ്ങൾ നേരിടേണ്ടി വരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ നമ്മുടെ മനസ്സിനേയും ശരീരത്തേയും ഒരുപോലെ നിയന്ത്രിക്കാൻ വ്യായാമം സഹായിക്കുമെന്നും അദ്ദേഹം പറ‍യുന്നു.

റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ

  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement