ഗർഭധാരണത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ

Last Updated:
1/5
 ഓറഞ്ച്, നാരങ്ങ- സിട്രസ് അടങ്ങിയിട്ടുള്ള ഓറഞ്ച്, നാരങ്ങ എന്നിവയുടെ ഉപയോഗം സ്ത്രീകളിൽ പ്രത്യുത്പാദനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കും. വിറ്റാമിൻ സി ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു...

advertisement
2/5
 ഈന്തപ്പഴം- ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും ഗർഭധാരണം എളുപ്പമാക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു.

3/5
 പാൽ- പുരുഷ-സ്ത്രീ ഹോർമോണുകളുടെ ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കുന്ന പോഷകങ്ങൾ പാലിൽ അടങ്ങിയിരിക്കുന്നു.

4/5
 മാതളം- പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുല്പാദന പ്രശ്നങ്ങൾ പരിഹരിക്കാൻ മാതളം സഹായിക്കും. സ്ത്രീകളിൽ ഗർഭപാത്രത്തിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കാനും പുരുഷൻമാരിൽ ബീജങ്ങളുടെ എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കാൻ ഇതിന് സാധിക്കും.

5/5
 കൂടാതെ ജീവിതശൈലി, നല്ല ഭക്ഷണം, നല്ല ഉറക്കം എന്നിവ ഗർഭധാരണശേഷി വർധിപ്പിക്കുന്നു

ബാറിൽ മദ്യപാനത്തിനിടെ തർക്കം;മാരകായുധങ്ങളുമായി അതിക്രമം നടത്തിയ യുവതിയടക്കം മൂന്ന് പേർ പിടിയിൽ

  • മാരകായുധങ്ങളുമായി ബാറിൽ അതിക്രമം നടത്തിയ കേസിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ.

  • തിരുവനന്തപുരത്തുനിന്നുള്ള വൈഷ്ണവ് ഒളിവിൽ, ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ശക്തമാക്കി.

  • സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ വടിവാളുമായി ബാറിലേക്ക് വരുന്നത് വ്യക്തമാണ്.

View All
advertisement