താരൻ അകറ്റും, വിളർച്ച ഇല്ലാതാകും, ചർമം തിളങ്ങും; വെറുതേ കളയേണ്ട മാങ്ങയണ്ടി

Last Updated:
നമ്മുടെ ശരീരത്തിന്റെ മാത്രമല്ല, മുടിയുടേയും ചർമത്തിന്റേയും ആരോഗ്യത്തിന് ഉത്തമം
1/8
 മാങ്ങ ഇഷ്ടമല്ലാത്തവർ ആരുണ്ട്. നല്ല മധുരമുള്ള പഴുത്ത മാങ്ങ രുചിയോടെ കഴിക്കുന്നവരാണ് നാമെല്ലാം. മാങ്ങയെല്ലാം കഴിച്ച് പാവം മാങ്ങയണ്ടിയെ വലിച്ചെറിയും ഇതാണ് പതിവ്. എന്നാൽ ഇനി മാങ്ങയണ്ടി കളയേണ്ട.

advertisement
2/8
 നമ്മുടെ ശരീരത്തിന്റെ മാത്രമല്ല, മുടിയുടേയും ചർമത്തിന്റേയും ആരോഗ്യത്തിന് മാങ്ങയണ്ടി ഉത്തമമാണെന്നാണ് ആയുർവേദം പറയുന്നത്. മാങ്ങയണ്ടിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഫാറ്റി ആസിഡുകളും ഇതിന് സഹായിക്കുന്നു.

3/8
Alphonso mangoes, Alphonso mangoes On EMI, EMI On Mangoes, അൽഫോൻസോ മാങ്ങ
വിളർച്ചയെ അകറ്റാൻ ഉത്തമമാണ് മാങ്ങയണ്ടി. മാങ്ങയണ്ടി നന്നായി അരച്ച് കുഴമ്പാക്കി തലയിൽ തേക്കുന്നത് മുടിക്ക് ബലവും താരൻ ഇല്ലാതാക്കാനും സഹായിക്കും. മാങ്ങയണ്ടി പൊടിച്ചോ കുഴമ്പ് രൂപത്തിലാക്കിയോ എണ്ണയാക്കിയോ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം.
advertisement
4/8
 ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിൽ മാങ്ങയണ്ടി എണ്ണ സാധാരണ ഘടകമാണ്. ഇതിന് ചർമത്തിൽ ജലാംശം നിലനിർത്താനും മുഖത്തെ വരകളും ചുളിവുകളും കുറയ്ക്കാനും സാധിക്കും.

5/8
 മാങ്ങയണ്ടി ചേർത്തുള്ള പൽപ്പൊടി മോണയുടെ ആരോഗ്യത്തിനും പല്ലുകളുടെ ബലത്തിനും ഉത്തമമാണ്.

6/8
 മാങ്ങയണ്ടി ചേരുവ ചേർത്തുണ്ടാക്കുന്ന പ്രകൃതിദത്തമായ ലിപ് ബാം വരണ്ട ചുണ്ടിന് സ്വാഭാവിക ആരോഗ്യം തിരിച്ചു നൽകും

7/8
 ചുണ്ടിന്റെ വരൾച്ച തടയുക മാത്രമല്ല, മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും. മാങ്ങായണ്ടി പൗഡർ തക്കാളി നീരിനൊപ്പം ചേർത്ത് മുഖത്ത് തേക്കുന്നത് മുഖത്തെ കറുത്ത പാടുകളും ചുവന്ന തുടിപ്പുകളും പാടുകളും മായ്ക്കാൻ സഹായിക്കും.

8/8
 ചർമത്തിന്റെ ആരോഗ്യത്തിനു പുറമേ, ഡയേറിയ, പ്രമേഹം, ഹൈപ്പർടെൻഷൻ, കൊളസ്ട്രോൾ കുറയ്ക്കാൻ, വണ്ണം കുറയ്ക്കാനുമെല്ലാം മാങ്ങയണ്ടി ഉത്തമമാണ്.

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement