Piles| ഇടയ്ക്കിടെ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നാറുണ്ടോ? ശ്രദ്ധിക്കുക ഇത് പൈൽസിന്റെ ലക്ഷണമാവാം!

Last Updated:
മലദ്വാരത്തിന് പുറത്ത് കാണപ്പെടുന്ന വൃത്താകൃതിയിലുള്ള മുഴകളെയാണ് പൈൽസ് എന്ന് പറയുന്നത്
1/5
piles symptoms, piles signs, early symptoms of piles, early signs of piles, Haemorrhoids, constipation, Piles symptom, Piles treatment, Piles causes, Lifestyle, Health and fitness, Smartphones, Bathroom, lifestyle, lifestyle news, piles, piles, what is piles, piles causes, piles symptoms, what are signs of piles, how to detect piles, piles treatment, piles prevention, how to prevent piles, treatment of piles in Malayalam , piles causes in Malayalam , how long do piles last, is walking good for piles, can piles be cured permanently, What are the first stages of piles? Know the early sign and symptoms of piles, Piles Diagnosis and Treatment, piles symptoms, piles cure, piles symptoms in Malayalam , what is hemorrhoids, is hemorrhoids piles same, how to treat hemorrhoids, hemorrhoids best treatment, piles images, piles symptoms, piles treatment, piles medicine, piles ointment, hemorrhoids piles symptoms causes and treatment, പൈൽസ് , മൂലക്കുരു,ഹെമറോയ്ഡുകൾ ,പൈൽസ് ലക്ഷണങ്ങൾ ,മൂലക്കുരു ലക്ഷണങ്ങൾ ,മലവിസർജ്ജന ,മലബന്ധം ,മൂലക്കുരു പ്രാരംഭ ഘട്ടത്തിൽ, മൂലക്കുരു ചികിത്സ , പൈൽസ് ചികിത്സ , മലദ്വാരം, ഗർഭിണികളിലും പൈൽസ്,ഇന്റേണൽ പൈൽസും ,എക്സ്റ്റേണൽ പൈൽസും,വയറിളക്കം, വാർദ്ധക്യം, ടോയ്‌ലറ്റിൽ ദീർഘനേരം ഇരിക്കുന്നത്, തുടർച്ചയായ ചുമ, ഭാരമുള്ള വസ്തുക്കൾ,മലവിസര്‍ജനം ,ഹെൽത്ത് , ഹെൽത്ത് ന്യൂസ്
മലദ്വാരത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന വീക്കമാണ് പൈൽസ് (Piles) എന്നറിയപ്പെടുന്ന മൂലക്കുരു. ഡോക്ടർമാരുടെ ഭാഷയിൽ ഇവയെ ഹെമറോയ്ഡുകൾ (Haemorrhoids) എന്നും പറയാറുണ്ട്. മലവിസർജ്ജന സമയത്തോ മലബന്ധം ഉണ്ടാകുമ്പോഴോ രക്തക്കുഴലുകൾക്കുണ്ടാകുന്ന അമിതമായ സമ്മർദ്ദം കാരണമാണ് പ്രധാനമായും പൈൽസ് ഉണ്ടാകുന്നത്. മൂലക്കുരു പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താൻ കഴിയുമെങ്കിൽ ചെറിയ ചികിത്സകൊണ്ട് ഇവ സുഖപ്പെടുത്താൻ കഴിയും. എന്നാൽ രോഗം തിരിച്ചറിയാൻ വൈകുന്നത് രോഗികളിൽ പലതരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുകയും ഇവ പൂർണമായും ഭേദമാകാൻ സമയം എടുക്കുകയൂം ചെയ്യുന്നു.
advertisement
2/5
piles symptoms, piles signs, early symptoms of piles, early signs of piles, Haemorrhoids, constipation, Piles symptom, Piles treatment, Piles causes, Lifestyle, Health and fitness, Smartphones, Bathroom, lifestyle, lifestyle news, piles, piles, what is piles, piles causes, piles symptoms, what are signs of piles, how to detect piles, piles treatment, piles prevention, how to prevent piles, treatment of piles in Malayalam , piles causes in Malayalam , how long do piles last, is walking good for piles, can piles be cured permanently, What are the first stages of piles? Know the early sign and symptoms of piles, Piles Diagnosis and Treatment, piles symptoms, piles cure, piles symptoms in Malayalam , what is hemorrhoids, is hemorrhoids piles same, how to treat hemorrhoids, hemorrhoids best treatment, piles images, piles symptoms, piles treatment, piles medicine, piles ointment, hemorrhoids piles symptoms causes and treatment, പൈൽസ് , മൂലക്കുരു,ഹെമറോയ്ഡുകൾ ,പൈൽസ് ലക്ഷണങ്ങൾ ,മൂലക്കുരു ലക്ഷണങ്ങൾ ,മലവിസർജ്ജന ,മലബന്ധം ,മൂലക്കുരു പ്രാരംഭ ഘട്ടത്തിൽ, മൂലക്കുരു ചികിത്സ , പൈൽസ് ചികിത്സ , മലദ്വാരം, ഗർഭിണികളിലും പൈൽസ്,ഇന്റേണൽ പൈൽസും ,എക്സ്റ്റേണൽ പൈൽസും,വയറിളക്കം, വാർദ്ധക്യം, ടോയ്‌ലറ്റിൽ ദീർഘനേരം ഇരിക്കുന്നത്, തുടർച്ചയായ ചുമ, ഭാരമുള്ള വസ്തുക്കൾ,മലവിസര്‍ജനം ,ഹെൽത്ത് , ഹെൽത്ത് ന്യൂസ്
പലപ്പോഴും മുതിർന്നവരിലും , ചെറുപ്പക്കാരിലും , ഗർഭിണികളിലും പൈൽസ് സാധാരണയായി കാണപ്പെടുന്നു. മൂലക്കുരു ഉള്ള 10 ൽ 5 പേരും രോഗാവസ്ഥ പുറത്ത് പറയാൻ മടികാറുണ്ട്. മലദ്വാരത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്തെ രക്തക്കുഴലുകളുടെ ഭിത്തിക്ക്‌ കൂടുതൽ വലിച്ചിലുണ്ടാകുമ്പോഴും കനം കുറയുമ്പോഴും പൈൽസുണ്ടാകാം. മലദ്വാരത്തിന് പുറത്ത് കാണപ്പെടുന്ന ചെറിയ, നിറം മങ്ങിയ, വൃത്താകൃതിയിലുള്ള മുഴകളെയാണ് പൈൽസ് എന്ന് പറയുന്നത്.
advertisement
3/5
piles symptoms, piles signs, early symptoms of piles, early signs of piles, Haemorrhoids, constipation, Piles symptom, Piles treatment, Piles causes, Lifestyle, Health and fitness, Smartphones, Bathroom, lifestyle, lifestyle news, piles, piles, what is piles, piles causes, piles symptoms, what are signs of piles, how to detect piles, piles treatment, piles prevention, how to prevent piles, treatment of piles in Malayalam , piles causes in Malayalam , how long do piles last, is walking good for piles, can piles be cured permanently, What are the first stages of piles? Know the early sign and symptoms of piles, Piles Diagnosis and Treatment, piles symptoms, piles cure, piles symptoms in Malayalam , what is hemorrhoids, is hemorrhoids piles same, how to treat hemorrhoids, hemorrhoids best treatment, piles images, piles symptoms, piles treatment, piles medicine, piles ointment, hemorrhoids piles symptoms causes and treatment, പൈൽസ് , മൂലക്കുരു,ഹെമറോയ്ഡുകൾ ,പൈൽസ് ലക്ഷണങ്ങൾ ,മൂലക്കുരു ലക്ഷണങ്ങൾ ,മലവിസർജ്ജന ,മലബന്ധം ,മൂലക്കുരു പ്രാരംഭ ഘട്ടത്തിൽ, മൂലക്കുരു ചികിത്സ , പൈൽസ് ചികിത്സ , മലദ്വാരം, ഗർഭിണികളിലും പൈൽസ്,ഇന്റേണൽ പൈൽസും ,എക്സ്റ്റേണൽ പൈൽസും,വയറിളക്കം, വാർദ്ധക്യം, ടോയ്‌ലറ്റിൽ ദീർഘനേരം ഇരിക്കുന്നത്, തുടർച്ചയായ ചുമ, ഭാരമുള്ള വസ്തുക്കൾ,മലവിസര്‍ജനം ,ഹെൽത്ത് , ഹെൽത്ത് ന്യൂസ്
ചിലരിൽ പാരമ്പര്യമായും മൂലക്കുരു കണ്ടുവരാറുണ്ട്. പൈൽസ് രണ്ടുതരത്തിലാണുള്ളത്. ഇന്റേണൽ പൈൽസും എക്സ്റ്റേണൽ പൈൽസും. മലബന്ധം , വിട്ടുമാറാത്ത വയറിളക്കം, വാർദ്ധക്യം, ടോയ്‌ലറ്റിൽ ദീർഘനേരം ഇരിക്കുന്നത്, തുടർച്ചയായ ചുമ, ഭാരമുള്ള വസ്തുക്കൾ ഉയർത്തൽ തുടങ്ങിയ ഘടകങ്ങൾ കാരണവും രക്തക്കുഴലുകൾക്ക് സമ്മർദ്ദം അനുഭവപ്പെടാം. ഗർഭകാലത്ത് ഉണ്ടാകുന്ന പൈൽസ് പ്രസവശേഷം സുഖപ്പെടാറുണ്ട്.
advertisement
4/5
piles symptoms, piles signs, early symptoms of piles, early signs of piles, Haemorrhoids, constipation, Piles symptom, Piles treatment, Piles causes, Lifestyle, Health and fitness, Smartphones, Bathroom, lifestyle, lifestyle news, piles, piles, what is piles, piles causes, piles symptoms, what are signs of piles, how to detect piles, piles treatment, piles prevention, how to prevent piles, treatment of piles in Malayalam , piles causes in Malayalam , how long do piles last, is walking good for piles, can piles be cured permanently, What are the first stages of piles? Know the early sign and symptoms of piles, Piles Diagnosis and Treatment, piles symptoms, piles cure, piles symptoms in Malayalam , what is hemorrhoids, is hemorrhoids piles same, how to treat hemorrhoids, hemorrhoids best treatment, piles images, piles symptoms, piles treatment, piles medicine, piles ointment, hemorrhoids piles symptoms causes and treatment, പൈൽസ് , മൂലക്കുരു,ഹെമറോയ്ഡുകൾ ,പൈൽസ് ലക്ഷണങ്ങൾ ,മൂലക്കുരു ലക്ഷണങ്ങൾ ,മലവിസർജ്ജന ,മലബന്ധം ,മൂലക്കുരു പ്രാരംഭ ഘട്ടത്തിൽ, മൂലക്കുരു ചികിത്സ , പൈൽസ് ചികിത്സ , മലദ്വാരം, ഗർഭിണികളിലും പൈൽസ്,ഇന്റേണൽ പൈൽസും ,എക്സ്റ്റേണൽ പൈൽസും,വയറിളക്കം, വാർദ്ധക്യം, ടോയ്‌ലറ്റിൽ ദീർഘനേരം ഇരിക്കുന്നത്, തുടർച്ചയായ ചുമ, ഭാരമുള്ള വസ്തുക്കൾ,മലവിസര്‍ജനം ,ഹെൽത്ത് , ഹെൽത്ത് ന്യൂസ്
മൂലക്കുരുവിന്റെ പ്രധാന ലക്ഷണങ്ങൾ ഇവയാണ്. മലമൂത്ര വിസര്‍ജനത്തിനു ശേഷം മലദ്വാരത്തില്‍ രക്തക്കറ കാണുക, മലദ്വാരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക, ടോയ്ലറ്റില്‍ പോയതിനു ശേഷവും വീണ്ടും മലവിസര്‍ജനം നടത്താനുള്ള തോന്നല്‍ ഉണ്ടാകുക മലദ്വാരത്തിനു ചുറ്റും വേദന, പിണ്ഡങ്ങള്‍ എന്നിവ കാണപ്പെടുക, ഇടയ്ക്കിടെ ടോയ്ലറ്റില്‍ പോകാന്‍ തോന്നുക എന്നിവയെല്ലാം മൂലക്കൂരുവിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. മലദ്വാരത്തിൽ നിന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന മുഴകൾ ഉള്ളിൽ തള്ളാൻ കഴിയില്ല. അവയ്ക്കുള്ളിലെ രക്തം കട്ടപിടിച്ചാൽ അവ വളരെ വേദനാജനകമാകും.
advertisement
5/5
piles symptoms, piles signs, early symptoms of piles, early signs of piles, Haemorrhoids, constipation, Piles symptom, Piles treatment, Piles causes, Lifestyle, Health and fitness, Smartphones, Bathroom, lifestyle, lifestyle news, piles, piles, what is piles, piles causes, piles symptoms, what are signs of piles, how to detect piles, piles treatment, piles prevention, how to prevent piles, treatment of piles in Malayalam , piles causes in Malayalam , how long do piles last, is walking good for piles, can piles be cured permanently, What are the first stages of piles? Know the early sign and symptoms of piles, Piles Diagnosis and Treatment, piles symptoms, piles cure, piles symptoms in Malayalam , what is hemorrhoids, is hemorrhoids piles same, how to treat hemorrhoids, hemorrhoids best treatment, piles images, piles symptoms, piles treatment, piles medicine, piles ointment, hemorrhoids piles symptoms causes and treatment, പൈൽസ് , മൂലക്കുരു,ഹെമറോയ്ഡുകൾ ,പൈൽസ് ലക്ഷണങ്ങൾ ,മൂലക്കുരു ലക്ഷണങ്ങൾ ,മലവിസർജ്ജന ,മലബന്ധം ,മൂലക്കുരു പ്രാരംഭ ഘട്ടത്തിൽ, മൂലക്കുരു ചികിത്സ , പൈൽസ് ചികിത്സ , മലദ്വാരം, ഗർഭിണികളിലും പൈൽസ്,ഇന്റേണൽ പൈൽസും ,എക്സ്റ്റേണൽ പൈൽസും,വയറിളക്കം, വാർദ്ധക്യം, ടോയ്‌ലറ്റിൽ ദീർഘനേരം ഇരിക്കുന്നത്, തുടർച്ചയായ ചുമ, ഭാരമുള്ള വസ്തുക്കൾ,മലവിസര്‍ജനം ,ഹെൽത്ത് , ഹെൽത്ത് ന്യൂസ്
ആദ്യഘട്ടത്തിൽ ജീവിതശൈലിയിലെ മാറ്റം, ഭക്ഷണക്രമീകരണം എന്നിവയാണ് ചികിത്സ. മരുന്നുകൾകൊണ്ടും ജീവിതശൈലികളിൽ വരുത്തുന്ന മാറ്റങ്ങൾകൊണ്ടും സുഖപ്പെടാത്ത പൈൽസിന് ശസ്ത്രക്രിയ നടത്തേണ്ടി വരും. ശുചിത്വം പാലിക്കുക, പച്ചക്കറികൾ, പഴങ്ങൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ദിവസവും ധാരാളം വെള്ളം കുടിക്കുക, അതിനുപുറമെ, മാംസം, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, മസാലകൾ, ഫാസ്റ്റ് ഫുഡ് എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നത് വഴി ഒരു പരിധി വരെ മൂലക്കുരു വരുന്നത് തടയാൻ സാധിക്കും.
advertisement
ലഡാക്ക് പ്രതിഷേധങ്ങൾക്ക് കാരണമെന്ത് ?
ലഡാക്ക് പ്രതിഷേധങ്ങൾക്ക് കാരണമെന്ത് ?
  • ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ 4 പേർ കൊല്ലപ്പെട്ടു, 45 പേർക്ക് പരിക്കേറ്റു.

  • സംസ്ഥാന പദവി, ആറാം ഷെഡ്യൂൾ, പ്രത്യേക ലോക്‌സഭാ സീറ്റുകൾ എന്നിവ ആവശ്യപ്പെട്ടാണ് പ്രതിഷേധം.

  • സംഘർഷം കനത്തതോടെ സോനം വാങ് ചുക് നിരാഹാര സമരം അവസാനിപ്പിച്ചു, അക്രമം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു.

View All
advertisement